ഉയർന്ന കടലാക്രമണത്തിന് സാധ്യത; രണ്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്‌തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്...
കളമശേരി സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു- മരണസംഖ്യ നാലായി
കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്നു ഒരാൾ കൂടി മരിച്ചു. കളമശേരി സ്വദേശി മോളി ജോയ് (61) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30നായിരുന്നു അന്ത്യം. മോളിക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. എറണാകുളം...
സ്‌ഥിരീകരിച്ചത് എട്ടു സിക കേസുകൾ; പ്രതിരോധം ശക്‌തം- ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: തലശേരി ജില്ലാ കോടതിയിൽ സിക വൈറസ് സ്‌ഥിരീകരിച്ചതോടെ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. എട്ടു സിക കേസുകളാണ് റിപ്പോർട് ചെയ്‌തത്. പ്രദേശത്തുള്ള ഗർഭിണികളെ ആരോഗ്യവകുപ്പ് പ്രത്യേകം നിരീക്ഷിച്ചു വരികയാണ്....
വെടിക്കെട്ടിന് നിരോധനം; ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി സർക്കാർ
തിരുവനന്തപുരം: ആരാധനാലയങ്ങളിൽ അസമത്ത് വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്‌ഥാന സർക്കാർ. കോടതി വിധിക്കെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കും. വിധിക്കെതിരെ സംസ്‌ഥാന സർക്കാരും ദേവസ്വം ബോർഡുകളും അപ്പീൽ നൽകുമെന്ന്...
സംസ്‌ഥാനത്ത് ഈ മാസം മുഴുവൻ തുലാമഴ; ഇടിമിന്നലിൽ ജാഗ്രത വേണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതിശക്‌തമായ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത....
തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് ക്രൈം ബ്രാഞ്ച് നോട്ടീസ്
വയനാട്: തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ക്രൈം ബ്രാഞ്ച് നോട്ടീസ്. നവംബർ 14ന് രാവിലെ 11 മണിക്ക് അന്വേഷണ ഉദ്യോഗസ്‌ഥന് മുമ്പിൽ ഹാജരാകാനാണ് നിർദ്ദേശം. കൽപ്പറ്റ എസ്‌പി ഓഫീസിലെ...
കൊച്ചിയിൽ നാവികസേനാ ഹെലികോപ്‌ടർ തകർന്ന് ഒരു മരണം
കൊച്ചി: പരിശീലനത്തിനിടെ കൊച്ചിയിൽ നാവികസേനാ ഹെലികോപ്‌ടർ തകർന്ന് ഒരു മരണം. കൊച്ചി നാവിക ആസ്‌ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടമുണ്ടായത്. ഹെലികോപ്‌ടറിൽ രണ്ടു നാവികർ ഉണ്ടായിരുന്നു. ഇതിൽ യോഗീന്ദർ എന്ന നാവികനാണ് മരിച്ചത്....
പലസ്‌തീൻ ഐക്യദാർഢ്യ റാലി; സിപിഎം ക്ഷണം നിരസിച്ചു ലീഗ്- പങ്കെടുക്കേണ്ടെന്ന് തീരുമാനം
കോഴിക്കോട്: പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാനുള്ള സിപിഎമ്മിന്റെ ക്ഷണം നിരസിച്ചു മുസ്‌ലിം ലീഗ്. യുഡിഎഫിലെ ഒരു കക്ഷിയെന്ന നിലയിൽ യുഡിഎഫിനെ ക്ഷണിക്കാത്ത ഒരു പരിപാടിയിൽ സാങ്കേതികമായി പങ്കെടുക്കാൻ കഴിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കി....








































