Wed, May 27, 2026
30 C
Dubai

പ്ളസ് ടു മൂല്യനിർണയം; അധ്യാപകർ ഇന്നും ക്യാംപ് ബഹിഷ്‌കരിച്ചേക്കും

തിരുവനന്തപുരം: പ്ളസ് ടു മൂല്യ നിർണ്ണയത്തിലെ പ്രതിസന്ധി തീരുന്നില്ല. മൂല്യ നിർണ്ണയത്തിന്റെ അവസാന ദിവസമായ ഇന്നും ക്യാംപ് ബഹിഷ്‌കരിക്കാനാണ് അധ്യാപകരുടെ നീക്കം. ഉത്തര സൂചികയിൽ പരാതി ഉന്നയിച്ചും സ്‌കീം ഫൈനലൈസേഷൻ നടത്തിയ അധ്യാപകർക്ക്...

സംസ്‌ഥാനത്ത് ഇന്നും മഴ കനക്കും; യെല്ലോ അലർട്, ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും മഴ ശക്‌തമാകും. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം യെല്ലോ അലർട് പ്രഖ്യാപിച്ചത്. ഇടിമിന്നൽ മുന്നറിയിപ്പും...

സ്‌ഥലം മാറ്റപ്പെട്ട നേതാക്കൾ നാളെ ജോലിയിൽ പ്രവേശിക്കും; കെഎസ്‌ഇബി സമരം ഒത്തുതീർപ്പിലേക്ക്

തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ പ്രശ്‌നങ്ങൾക്ക് താൽകാലിക ആശ്വാസം. സ്‌ഥലം മാറ്റപ്പെട്ട ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കൾ നാളെ തിരികെ ജോലിയിൽ പ്രവേശിക്കും. തുടർ പ്രക്ഷോഭ പരിപാടികൾ താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്. മെയ് അഞ്ചിന് നടത്തുന്ന ചർച്ചയിൽ...

സുബൈർ കൊലക്കേസ്; രണ്ട് ആർഎസ്‌എസ്‌ പ്രവർത്തകർ കൂടി അറസ്‌റ്റിൽ

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്‌റ്റിലായതായി എസ്‌പി അറിയിച്ചു. ആർഎസ്‌എസ് പ്രവർത്തകരായ വിഷ്‌ണു, മനു എന്നിവരാണ് അറസ്‌റ്റിലായത്. കേസിൽ നേരത്തേ അറസ്‌റ്റിലായ രമേഷ്, ശരവണൻ, ആറുമുഖൻ...

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്‌ഥാനത്ത് 10 ജില്ലകളിൽ ഇന്ന് ശക്‌തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്‌ഥാനത്തെ 10 ജില്ലകളിൽ മഴ ശക്‌തമാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

ഏത് കുറ്റകൃത്യത്തിന് വാഹനം ഉപയോഗിച്ചാലും ലൈസൻസും പെർമിറ്റും റദ്ദാക്കും

തിരുവനന്തപുരം: ഏത് കുറ്റകൃത്യത്തിനായി വാഹനം ഉപയോഗിച്ചാലും ലൈസൻസും പെർമിറ്റും റദ്ദാക്കുമെന്ന് വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. സംസ്‌ഥാനത്ത് വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും മന്ത്രി വ്യക്‌തമാക്കി. മോട്ടോര്‍...

ആവശ്യമെങ്കിൽ വൈദ്യുതി വിലകൊടുത്ത് വാങ്ങണം; എംഎം മണി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ പ്രതികരണവുമായി മുൻ വൈദ്യുതി മന്ത്രി എംഎം മണി രം​ഗത്ത്. സംസ്‌ഥാനത്തെ വൈദ്യുതി നിയന്ത്രണം രാജ്യത്തെ മുഴുവൻ പ്രതിസന്ധിയുടെ ഭാഗമാണെന്ന് ​മനസിലാക്കണം. കൽക്കരി ക്ഷാമമാണ് നിലവിലെ പ്രശ്‌നത്തിന്റെ പ്രധാന...

കീഴടങ്ങാതെ നിവൃത്തിയില്ല; വിജയ് ബാബുവിനെതിരെ പോലീസ്

കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടൻ വിജയ് ബാബുവിന് കീഴടങ്ങുകയല്ലാതെ മറ്റ് വഴികളില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. വിജയ് ബാബുവിന്റെ വീട്ടിൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ദുബായിൽ നിന്ന് അദ്ദേഹം മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും...
- Advertisement -