Wed, May 27, 2026
30 C
Dubai

കോഴിക്കോട് മെഡിക്കൽ കോളേജ്; പുതുതായി നവജാതശിശു വിഭാഗം ആരംഭിക്കുന്നു

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി നവജാതശിശു വിഭാഗം(നിയോനാറ്റോളജി വിഭാഗം) ആരംഭിക്കുന്നതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതിനായി രണ്ട് അസിസ്‌റ്റന്റ് പ്രൊഫസര്‍മാരുടെ തസ്‌തികയില്‍ യോഗ്യരായവരെ നിയമിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്...

ശക്‌തമായ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ ഇന്നും വരും ദിവസങ്ങളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട എന്നീ...

നെടുമ്പാശേരി സ്വർണക്കടത്ത്; ഷാബിൻ ഡിവൈഎഫ്ഐ നേതാവെന്ന് കെ സുധാകരൻ

കൊച്ചി: നെടുമ്പാശേരി സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ ഷാബിൻ ഡിവൈഎഫ്ഐ നേതാവാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഷാബിന്റെ ഇടപെടലിൽ പിതാവും മുസ്‌ലിം ലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനുമായ എഎ ഇബ്രാഹിംകുട്ടിക്ക്...

എറണാകുളത്ത് യുവാവിന് സൂര്യാഘാതമേറ്റു

കൊച്ചി: എറണാകുളം വടക്കേക്കര പഞ്ചായത്തിൽ യുവാവിന് സൂര്യാഘാതമേറ്റു. 12ആം വാർഡിൽ വാഴേപ്പറമ്പിൽ ജിനീഷിനാണ് സൂര്യാഘാതമേറ്റത്. എറണാകുളം ജില്ലയിൽ ചൂട് കൂടുകയാണ്. പല്ലംത്തുരുത്തിൽ വെൽഡിങ് ജോലിക്കിടയിലാണ് യുവാവിന് സൂര്യഘാതമേറ്റത്. ശരീരത്തിന് പുറത്തെ തൊലികൾ പൊള്ളലേറ്റ് കരിഞ്ഞ...

പത്തനംതിട്ടയിൽ താറാവുകൾക്ക് പകർച്ചവ്യാധി; കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

പത്തനംതിട്ട: ജില്ലയിലെ നിരണത്ത് പകർച്ചവ്യാധിയെ തുടർന്ന് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഇതുവരെ 20,000ത്തിലധികം താറാവുകളാണ് പ്രദേശത്ത് ചത്തത്. വൈറസ് രോഗബാധയെ തുടർന്ന് ഉണ്ടായ ഹൃദയാഘാതമാണ് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. നെനപ്പാടത്ത്...

കോവിഡ് കാലത്ത് പരോൾ ലഭിച്ചവർ ജയിലുകളിലേക്ക് മടങ്ങണം; സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡിനെ തുടർന്ന് പരോൾ ലഭിച്ച കേരളത്തിലെ തടവ് പുള്ളികൾ രണ്ടാഴ്‌ചക്കുള്ളിൽ തിരികെ മടങ്ങണമെന്ന് സുപ്രീം കോടതി. സംസ്‌ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിനാൽ പരോൾ നീട്ടി നൽകണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല....

750 കെഎസ്ആർടിസി ജീവനക്കാർ വിരമിക്കുന്നു; സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിന്ന് ജീവനക്കാർ വിരമിക്കുന്നത് സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ. ഏപ്രിൽ, മെയ് മാസങ്ങളിൽ കെഎസ്ആർടിസിയിൽ നിന്നും ജീവനക്കാർ വിരമിക്കുമ്പോൾ സർവീസുകളെ ബാധിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്ത കെഎസ്ആർടിസി തള്ളി. ഏകദേശം...

ഉത്തരസൂചികയിലെ പിഴവ്; മന്ത്രിയുടെ മുന്നറിയിപ്പ് തള്ളി അധ്യാപകർ, പ്രതിഷേധം

തിരുവനന്തപുരം: ഉത്തര സൂചികയിൽ പിഴവ് ചൂണ്ടിക്കാട്ടി പ്ളസ് ടു കെമിസ്‌ട്രി പരീക്ഷാ മൂല്യനിർണയ ക്യാംപ് ഇന്നും അധ്യാപകർ ബഹിഷ്‌കരിച്ചു. മൂല്യനിർണയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ് തള്ളിയാണ് സംസ്‌ഥാനത്തുടനീളം...
- Advertisement -