Wed, May 27, 2026
37 C
Dubai

മാസ്‌ക് നിർബന്ധമാക്കി കേരളം; നാളെ മുതൽ കർശന പോലീസ് പരിശോധന

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും മാസ്‌ക് നിർബന്ധമാക്കിയതിന്റെ പശ്‌ചാത്തലത്തിൽ നാളെ മുതൽ പോലീസ് പരിശോധന ആരംഭിക്കും. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് മാസ്‌ക് നിർബന്ധമാക്കി...

ഓപ്പറേഷൻ മൽസ്യ: സർപ്രൈസ്‌ സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധന തുടരും; മന്ത്രി

തിരുവനന്തപുരം: മീനിലെ മായം കണ്ടെത്തുന്നതിനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ മൽസ്യയിലൂടെ വരും ദിവസങ്ങളില്‍ മേഖലാടിസ്‌ഥാനത്തില്‍ സര്‍പ്രൈസ് സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ തുടരുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. സംസ്‌ഥാന വ്യാപകമായി ഇന്ന് 93...

ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ ഇനി തുടർപരിശീലനം ഇ പ്ളാറ്റ്‌ഫോമിലൂടെയും; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥര്‍ക്കുള്ള തുടര്‍പരിശീലന പരിപാടികള്‍ ഇനിമുതല്‍ ഇ പ്ളാറ്റ്‌ഫോമിലൂടെയും നൽകുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇന്ത്യയില്‍ ആദ്യമായാണ് സമഗ്രമായി ഈ പ്ളാറ്റ്‌ഫോമിലൂടെ തുടര്‍പരിശീലന പരിപാടികൾ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്...

മാനസിക വെല്ലുവിളി നേരിടുന്നവരുടെ വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന വ്യക്‌തികളുടെ പേരിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവ ഉള്ളവർക്കാണ് ഇളവ് അനുവദിക്കുക. ഇത്തരം...

സ്‌കൂളുകൾക്കുള്ള പാഠപുസ്‌തക വിതരണം; സംസ്‌ഥാനതല ഉൽഘാടനം നാളെ

തിരുവനന്തപുരം: സ്‌കൂളുകൾക്കുള്ള പാഠപുസ്‌തകങ്ങളുടെ സംസ്‌ഥാനതല വിതരണോൽഘാടനം നാളെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നാളെ രാവിലെ 10 മണിക്ക് തിരുവനന്തപുരം കരമന ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ആണ് ഉൽഘാടനം നടക്കുക. മന്ത്രി...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകർക്കെതിരെ വീണ്ടും പരാതിയുമായി അതിജീവത

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ വീണ്ടും പരാതിയുമായി അതിജീവത. അഭിഭാഷകർക്കെതിരെ ബാർ കൗൺസിലിൽ കൂടുതൽ തെളിവുകൾ അതിജീവത കൈമാറുകയും ചെയ്‌തു. അഭിഭാഷകരുടെ ശബ്‌ദരേഖയുടെ പകർപ്പും രേഖകളുമാണ് കൈമാറിയത്. ദിലീപിന്റെ അഭിഭാഷകരായ ബി...

5 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 40 വർഷം കഠിനതടവ്

തൃശൂർ: ജില്ലയിൽ 5 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്....

6 വർഷമായി കേരളത്തിൽ ഇന്ധനനികുതി കൂട്ടിയിട്ടില്ല; പ്രധാനമന്ത്രിക്കെതിരെ ധനമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ 6 വർഷമായി കേരളത്തിൽ ഇന്ധനനികുതിയിൽ വർധന ഉണ്ടായിട്ടില്ലെന്ന് വ്യക്‌തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ ഇന്ധനനികുതി കുറയ്‌ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനത്തിന് മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്‌. കൂടാതെ...
- Advertisement -