കൊല്ലത്ത് 40 കിലോയുടെ വൻ കഞ്ചാവ് വേട്ട; രണ്ടുപേർ പിടിയിൽ
കൊല്ലം: ജില്ലയിലെ ശാസ്‌താംകോട്ടയിൽ വൻ കഞ്ചാവ് വേട്ട. 40 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മുളവന പേരയം സ്വദേശി അശ്വിൻ, കോട്ടത്തല മൈലം സ്വദേശി അജയകുമാർ എന്നിവരാണ് പിടിയിലായത്. പുതിയകാവിൽ നിന്നാണ്...
സംസ്‌ഥാനത്ത് കർശന പരിശോധന; 12 ഹോട്ടലുകൾ അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ഇന്നും സംസ്‌ഥാനത്ത് കർശനമായി തുടരുന്നു. പരിശോധനയിൽ കിലോക്കണക്കിന് പഴകിയ ഭക്ഷണ സാധനങ്ങളും മൽസ്യവുമാണ് അധികൃതർ പിടികൂടിയത്. തുടർന്ന് 12 കടകളാണ് അധികൃതർ പൂട്ടിച്ചത്.
തദ്ദേശ സ്‌ഥാപനങ്ങളിലെ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ...
കശ്‌മീർ റിക്രൂട്ട്മെന്റ് കേസ്; പത്ത് പേരുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി
കൊച്ചി: കശ്‌മീർ റിക്രൂട്ട്മെന്റ് കേസിൽ പത്ത് പേരുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി. രണ്ടാം പ്രതിയടക്കം മൂന്ന് പേരെ വെറുതെ വിട്ടു. മറ്റുള്ളവരുടെ ശിക്ഷ ജീവപര്യന്തമാക്കി. പ്രതികൾക്കെതിരെ ചില കുറ്റങ്ങൾ വിചാരണക്കോടതി ഒഴിവാക്കിയതിനെതിരെ എൻഐഎ...
ട്വന്റി 20യുടെ വോട്ടുകൾ എൽഡിഎഫിന് ലഭിക്കും; മന്ത്രി പി രാജീവ്
കൊച്ചി: കഴിഞ്ഞ തവണ എഎപിക്കും ട്വന്റി 20ക്കും വോട്ട് ചെയ്‌ത ജനങ്ങൾ ഇത്തവണ എൽഡിഎഫിന് വോട്ട് ചെയ്യുമെന്ന് മന്ത്രി പി രാജീവ്. പ്രൊഫഷണലുകൾ രാഷ്‌ട്രീയത്തിൽ എത്തണമെന്ന് വിചാരിക്കുന്ന ഒരു വിഭാഗം വോട്ടർമാർ തൃക്കാക്കരയിലുണ്ട്....
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന് താക്കീത് ആയി മാറും- രമേശ് ചെന്നിത്തല
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന്റെ ദുർഭരണത്തിനുള്ള താക്കീത് ആയിരിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്വിന്റി-20യും ആംആദ്‌മിയും തിരഞ്ഞെടുപ്പിൽ നിന്ന് മാറിയത് ഗുണകരമാവുമെന്നും, യുഡിഎഫ് സ്‌ഥാനാർഥി മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം...
നാല് മണിക്കൂർ വൈകി കെഎസ്ആർടിസി സ്വിഫ്‌റ്റ്; നടപടിയുമായി മാനേജ്‌മെന്റ്
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്‌റ്റ് ബസ് വൈകിയതിനെ തുടർന്ന് സ്വീകരിച്ച് മാനേജ്മെന്റ്. പത്തനംതിട്ടയിലാണ് സംഭവം. ഇന്നലെ വൈകുന്നേരം പുറപ്പെടേണ്ട മംഗളൂരു ബസ് ഡ്രൈവർ എത്താത്തതിനാൽ നാല് മണിക്കൂറിലധികം വൈകിയിരുന്നു. തുടർന്ന് ബദൽ സംവിധാനം ഒരുക്കാൻ...
തൃശൂർ പൂരം ചടങ്ങുകൾക്ക് തുടക്കമായി; കുടമാറ്റം കാണാൻ സ്‌ത്രീകൾക്കും സൗകര്യം
തൃശൂർ: പൂര വിളംബരത്തോടെ 36 മണിക്കൂർ നീണ്ട തൃശൂർ പൂരം ചടങ്ങുകൾക്ക് തുടക്കമായി. നെയ്‌തലക്കാവ് ഭഗവതി തെക്കേ വാതിൽ തള്ളി തുറന്നതോടെയാണ് പൂര വിളംബരമായത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ്...
സംസ്‌ഥാനത്ത് ശക്‌തമായ മഴക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് സംസ്‌ഥാനത്തെ 4 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിക്കുകയും ചെയ്‌തു. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ...







































