ന്യൂനമർദ്ദം; അടുത്ത മണിക്കൂറിൽ നാല് ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്‌ഥാനത്തെ നാല് ജില്ലകളിൽ ഇടിയോട് കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ,...
എൽഡിഎഫ് പ്രചാരണത്തിനായി കെവി തോമസ് ഇറങ്ങിയാൽ നടപടി; കെ സുധാകരൻ
തിരുവനന്തപുരം: ഇടതുപക്ഷ മുന്നണിക്കായി കോണ്‍ഗ്രസ് നേതാവ് കെവി തോമസ് പ്രചാരണത്തിന് ഇറങ്ങിയാൽ നടപടി ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. പാർട്ടി അച്ചടക്കം ലംഘിച്ചാൽ നടപടി ഉണ്ടാകും. കെവി തോമസ് അത്ര വലിയ...
കെഎസ്ഇബി തർക്ക പരിഹാരം; ഊർജ സെക്രട്ടറി വിളിച്ച ചർച്ച ഇന്ന് നടന്നേക്കും
തിരുവനന്തപുരം: കെഎസ്ഇബിയിലെ പ്രശ്‌ന പരിഹാരത്തിനായി ഊർജ സെക്രട്ടറി വിളിച്ച ചർച്ച ഇന്ന് നടന്നേക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ചർച്ച നടക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി ഇന്ന് നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമെടുക്കും. തൊഴിലാളി യൂണിയനുകളും ചെയർമാനുമായുള്ള...
മഴ തുടരും; സംസ്‌ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഏഴാം തീയതി വരെ മഴ തുടരുമെന്നും, മഴക്കൊപ്പം മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലുള്ള കാറ്റ്...
കോട്ടയം പാത വഴി ഇന്ന് മുതൽ നിയന്ത്രണം
കോട്ടയം: കോട്ടയം പാത വഴി ഇന്ന് പകൽ മുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഏറ്റുമാനൂർ-ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായാണ് നിയന്ത്രണം. ആദ്യഘട്ടത്തിൽ രാവിലെ 3 മുതൽ 6 മണിക്കൂർ വരെയാണ്...
തൃക്കാക്കര; ബിജെപി സ്‌ഥാനാർഥി പ്രഖ്യാപനം ഉടൻ
തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിനും യുഡിഎഫിനും സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു സാഹചര്യത്തിൽ ബിജെപി കോർ കമ്മിറ്റി യോഗം ചേരുന്നു. ഉടൻ സ്‌ഥാനാർഥി പ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം. എഎന്‍ രാധാകൃഷ്‌ണന്റെ പേരാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. ടിപി...
ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധ; സർക്കാരിന്റെ വിശദീകരണം ഹൈക്കോടതി ഇന്ന് കേൾക്കും
കൊച്ചി: കാസർഗോഡ് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പ്ളസ് വൺ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും. സംഭവത്തിൽ മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട്...
നേരിടാൻ ഡയസ്‌നോണ്‍; സംസ്‌ഥാനത്ത് കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം: ശമ്പളം വൈകരുതെന്ന ആവശ്യം ഉന്നയിച്ച് കെഎസ്ആര്‍ടിസി പ്രതിപക്ഷ യൂണിയനുകൾ ആഹ്വാനം ചെയ്‌ത പണിമുടക്ക് സംസ്‌ഥാനത്ത് ആരംഭിച്ചു. ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ച പണിമുടക്ക് ഇന്ന് അർധരാത്രി 12 മണിവരെ തുടരും. ഐഎൻടിയുസി,...







































