Sun, May 31, 2026
29 C
Dubai

സിൽവർ ലൈൻ കല്ലിടൽ ഉടൻ പുനരാരംഭിക്കും; പ്രതിഷേധങ്ങൾ തണുപ്പിക്കാൻ നീക്കം

തിരുവനന്തപുരം: സിൽവർ ലൈൻ കല്ലിടൽ നടപടികൾ ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് അധികൃതർ. ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടികൾ മുന്നേറുന്ന മുറയ്‌ക്കാവും കല്ലിടൽ തുടങ്ങുന്നത്. കല്ലിടൽ നിർത്തിവെച്ചിട്ട് പതിനൊന്ന് ദിവസങ്ങൾ പിന്നിടുന്നു. പാർട്ടി...

ബൂസ്‌റ്റർ എടുക്കാൻ ആളില്ല; വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്ക് കുറയുന്നു

തിരുവനന്തപുരം: പതിനെട്ട് വയസിന് മുകളിലുള്ളവരുടെ ബൂസ്‌റ്റർ ഡോസ് വാക്‌സിനേഷൻ എടുക്കാൻ ആളുകൾ മടി കാണിക്കുന്നതായി റിപ്പോർട്. കോവിഡ് ഭീതി ഒഴിഞ്ഞതോടെ സ്വകാര്യ കേന്ദ്രങ്ങളിൽ എത്തി വാക്‌സിൻ എടുക്കാനുള്ള തിരക്ക് കുറഞ്ഞു. സ്വകാര്യ മേഖലയിലെ...

ആർടി ഓഫിസ് ജീവനക്കാരിയുടെ ആത്‌മഹത്യ; കൂട്ട സ്‌ഥലംമാറ്റത്തിന് ശുപാർശ

വയനാട്: മാനന്തവാടി സബ് ആർടി ഓഫിസ് ജീവനക്കാരി ആത്‌മഹത്യ ചെയ്യാൻ ഇടയായ സാഹചര്യത്തിൽ ഓഫിസിൽ കൂട്ട സ്‌ഥലംമാറ്റത്തിന് ശുപാർശ. ഓഫിസിലെ 11 പേരെ ജില്ലക്ക് അകത്തും പുറത്തുമായി സ്‌ഥലം മാറ്റണമെന്നാണ് ഡെപ്യൂട്ടി ട്രാൻസ്‌പോർട്...

കോടതി രേഖകൾ ചോർത്തിയെന്ന പരാതി; ബൈജു പൗലോസ് കോടതിയിൽ ഹാജരാകും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥൻ ഡിവൈഎസ്‌പി ബൈജു പൗലോസ് ഇന്ന് കോടതിയിൽ ഹാജരാകും. കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണ വിവരം...

വ്യാപക കൃഷിനാശം; ആയിരം ഏക്കറിനടുത്ത് നെൽകൃഷി നശിച്ചു, ദുരിതം

കോട്ടയം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയിൽ കോട്ടയം ജില്ലയിൽ വ്യാപക കൃഷിനാശം. ഏറ്റുമാനൂർ നഗരസഭ, കാണക്കാരി, കിടങ്ങൂർ പഞ്ചായത്തുകളിലായി ആയിരം ഏക്കറിനടുത്ത് നെൽകൃഷി നശിച്ചു. നെല്ല് അടിഞ്ഞതിന് പുറമേ പാടങ്ങളിൽ വെള്ളം...

കർഷക ആത്‌മഹത്യ; യുഡിഎഫ് സംഘം ഇന്ന് കുട്ടനാട്ടിലേക്ക്

ആലപ്പുഴ: കര്‍ഷക ആത്‌മഹത്യ നടന്ന അപ്പര്‍ കുട്ടനാട് ഇന്ന് യുഡിഎഫ് സംഘം സന്ദര്‍ശിക്കും. കേരളം ഇത്രയും കടക്കെണിയിലായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു. അപ്പര്‍കുട്ടനാട്ടില്‍ നെല്‍കര്‍ഷകന്‍ തൂങ്ങി മരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു...

കെഎസ്ഇബി സമരം ഒത്തുതീർപ്പിലേക്ക്; വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച

തിരുവനന്തപുരം: കെഎസ്ഇബിയിലെ സമരം അവസാനിപ്പിക്കുന്നതിന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി ഇന്ന് ചെയർമാൻ ബി അശോകുമായും ഓഫിസേഴ്‌സ്‌ അസോസിയേഷനുമായും ചര്‍ച്ച നടത്തും. ഓഫിസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്‌ചിതകാല സത്യഗ്രഹവും...

ഒറ്റപ്പെട്ട കനത്ത മഴ തുടരും; നാലിടങ്ങളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. നാളെയും വ്യാഴാഴ്‌ചയും ഒറ്റപ്പെട്ട...
- Advertisement -