Sun, May 31, 2026
35 C
Dubai

സംസ്‌ഥാനത്ത്‌ എച്ച്പിയുടെ 200ലധികം പമ്പുകളുടെ പ്രവർത്തനം നിർത്തിവെച്ചു

കൊച്ചി: സംസ്‌ഥാനത്ത്‌ എച്ച്പിയുടെ 200ലധികം പമ്പുകളുടെ പ്രവർത്തനം നിർത്തിവെച്ചു. ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന് കീഴിലെ പമ്പുകളിൽ ഇന്ധനം കിട്ടാതായതോടെയാണ് പ്രവർത്തനം നിർത്തിവെച്ചത്. സ്വകാര്യ ഏജൻസിയായ 'നയാര' എനർജി ലിമിറ്റഡിന്റെ പമ്പുകളിൽ ഭൂരിഭാഗവും...

യുക്രൈനിൽ നിന്നെത്തിയവരുടെ ഇന്ത്യയിലെ തുടർപഠനം; എതിർപ്പുമായി ഐഎംഎ

തിരുവനന്തപുരം: യുദ്ധത്തിന് പിന്നാലെ യുക്രൈനിൽ പഠനം മുടങ്ങി ഇന്ത്യയിൽ മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനം അനുവദിക്കണമെന്ന ആവശ്യത്തെ എതിർത്ത് ഐഎംഎ. ഇപ്പോള്‍ തന്നെ ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കൂടുതലാണെന്നും,...

ഗൂഢാലോചന കേസ്; സായ് ശങ്കറിന്റെ രഹസ്യ മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച് നീക്കം

എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ സായ് ശങ്കറിന്റെ രഹസ്യമൊഴിയെടുക്കാൻ നീക്കം. ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് വ്യക്‌തമാക്കി ക്രൈം ബ്രാഞ്ച് സായ് ശങ്കറിന് വീണ്ടും നോട്ടീസ് നൽകി. ചൊവ്വാഴ്‌ച...

കൊല്ലത്ത് ഉൽസവത്തിനിടെ സംഘർഷം; വെട്ടേറ്റ യൂത്ത് ഫ്രണ്ട് (ബി) നേതാവ് മരിച്ചു

കൊല്ലം: ഉൽസവത്തിനിടെ ക്ഷേത്രത്തിൽ ഉണ്ടായ സംഘർഷത്തിൽ യൂത്ത് ഫ്രണ്ട് (ബി) നേതാവ് കൊല്ലപ്പെട്ടു. കോക്കോട് മനുവിലാസത്തിൽ മനോജ് (39)ആണ് കൊല്ലപ്പെട്ടത്. കുന്നിക്കോട് കോക്കോട് ശിവക്ഷേത്രത്തിൽ ഉൽസവത്തിനിടെ ഇന്നലെ രാത്രിയാണ് സംഘർഷം ഉണ്ടായത്. വെട്ടേറ്റ് കോക്കോട്...

ചേരാനെല്ലൂർ പോലീസ് സ്‌റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ ചാടിപ്പോയി

കൊച്ചി: എറണാകുളം ചേരാനെല്ലൂരിലെ പോലീസ് സ്‌റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ ചാടിപ്പോയി. അരുൺ സെബാസ്‌റ്റ്യൻ, ആന്റണി ഡി കോസ്‌റ്റ എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ ഇരുവരും സ്‌റ്റേഷനിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു....

കെവി തോമസും സുധാകരനും കണ്ണൂരിൽ; കണ്ണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലോ?

കണ്ണൂർ: സിപിഎം 23ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ മുഖ്യാതിഥി തമിഴ്‌നാട്‌ മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ആണെങ്കിലും രാഷ്‌ട്രീയ കേരളത്തിലെ കണ്ണുകൾ നീളുന്നത് കെവി തോമസിലേക്കാണ്. പാർട്ടി വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുക്കുമെന്ന്...

കോൺഗ്രസ് യാതൊരു ദിശാബോധവും ഇല്ലാത്ത പാർട്ടിയായി മാറി; എംഎ ബേബി

കണ്ണൂർ: രാഷ്‌ട്രീയ ദിശാബോധം ഇല്ലാത്ത വേണുഗോപാലൻമാരുടെ പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കോൺഗ്രസ് യാതൊരു ദിശാബോധവും ഇല്ലാത്ത പാർട്ടിയായി മാറി. കോൺഗ്രസിന്റെ ബിജെപി വിരുദ്ധ പോരാട്ടത്തിന്...

ഗുരുവായൂർ ഥാർ ലേലം; ഹിന്ദു സേവാ സംഘത്തിന്റെ വാദം ഇന്ന് കേൾക്കും

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ ലേലം സംബന്ധിച്ച് ഹിന്ദു സേവാ സംഘം സമർപ്പിച്ച കേസിൽ ദേവസ്വം കമ്മീഷണർ ഇന്ന് പരാതിക്കാരുടെ ഹിയറിങ് നടത്തും. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. കേസ് നൽകിയ...
- Advertisement -