ലൗ ജിഹാദ് പരാമർശത്തിൽ നടപടി; ജോർജ് എം തോമസിനെതിരെ സിപിഎം
തിരുവനന്തപുരം: ലൗ ജിഹാദ് പരാമർശത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ ജോർജ് എം തോമസിനെതിരെ സിപിഎം നടപടിയെടുത്തേക്കും. ഇന്ന് ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും....
നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയിൽ
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനി സമർപ്പിച്ച സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചത്. ജസ്‌റ്റിസുമാരായ അജയ് രസ്‌തോഗി,...
ശ്രീനിവാസൻ വധക്കേസ്; പ്രതികൾ നഗരം വിട്ടു, തിരച്ചിൽ ഊർജിതം
പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി തിരച്ചിൽ തുടർന്ന് പോലീസ്. കൊലയാളി സംഘം നഗരം വിട്ടതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതികൾ എന്ന് സംശയിക്കുന്ന രണ്ടുപേർ പോലീസ്...
കാവ്യാ മാധവനെ ഉടൻ ചോദ്യംചെയ്യും; അന്വേഷണം വേഗത്തിലാക്കാൻ ക്രൈം ബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്‌ഥർക്കെതിരായ വധഗൂഢാലോചന കേസിലും അന്വേഷണം വേഗത്തിലാക്കാൻ ക്രൈം ബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി കോടതി അനുവദിച്ചിട്ടുണ്ട്. സമയം ഇനിയും ദീർഘിപ്പിക്കില്ലെന്നും...
മലയോര മേഖലകളിൽ മഴ കനക്കും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കും. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ...
നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതിയില്‍. ജസ്‌റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണാ നടപടികള്‍ വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ്...
സംസ്‌ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ കൂടുമോ? നാളെയറിയാം
തിരുവനന്തപുരം: സംസ്‌ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധനയിൽ നാളെ തീരുമാനം. നാളെ ചേരുന്ന മന്ത്രിസഭാ യോഗം നിരക്ക് വർധന സംബന്ധിച്ച തീരുമാനമെടുക്കും. ബസ് മിനിമം ചാർജ് പത്ത് രൂപയാക്കുമെന്നാണ് സൂചന. ഓട്ടോ...
സിപിഎം കമ്മിറ്റികളിൽ മത തീവ്രവാദികൾ നുഴഞ്ഞുകയറി; ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി മുതല്‍ ബ്രാഞ്ച് കമ്മിറ്റി വരെയുള്ള വിവിധ ഘടകങ്ങളില്‍ മത തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. പല ജില്ലകളിലും ഇപ്പോള്‍ സിപിഎം വിഭാഗീയത ജാതി-മത...








































