കാവ്യാ മാധവനെ ആലുവയിലെ വീട്ടിൽ വച്ച് ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ഇന്ന് വീട്ടിലെത്തി ചോദ്യം ചെയ്യും. ആലുവയിലെ ദിലീപിന്റെ പത്‌മസരോവരം എന്ന വീട്ടിലെത്തിയായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക. ദിലീപിന്റെ സഹോദരീ...
മുൻ സിഐടിയു പ്രവർത്തകന്റെ ആത്‍മഹത്യ; അന്വേഷണം ഊർജിതം
തൃശൂർ: പീച്ചിയിൽ മുൻ സിഐടിയു പ്രവർത്തകൻ സജി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സിപിഎം ലോക്കൽ സെക്രട്ടറിക്കും ബ്രാഞ്ച് സെക്രട്ടറിക്കും എതിരെയുള്ള ആത്‍മഹത്യാ കുറിപ്പ് പോലീസ് പരിശോധിച്ച് വരികയാണ്.
സജിയുടെ സഹോദരന്റെയും...
പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍; നിരപരാധിയെന്ന് ആത്‌മഹത്യാ കുറിപ്പ്
കൊടുങ്ങല്ലൂര്‍: പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങൂക്കാരന്‍ ബഷീറിന്റെ മകന്‍ സഹദ് (26)നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ മതിലകം ചമക്കാലയിലാണ് സംഭവം.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന...
ഇന്നും മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്‌ചാത്തലത്തിൽ ഏഴ് ജില്ലകളില്‍ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്...
കോട്ടയത്ത് ടണലിന് സമീപം മണ്ണിടിച്ചിൽ; ട്രെയിനുകൾ വൈകും
കോട്ടയം: കോട്ടയത്ത് റെയിൽപ്പാതയിൽ മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. റെയിൽവേ പാതയിൽ പ്ളാന്റേഷൻ കോർപറേഷന് സമീപത്തെ ടണലിന് അടുത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ട്രെയിൻ ഗതാഗതം തടസപ്പെട്ടതോടെ തിരുവനന്തപുരത്തേക്കുള്ള വേണാട് എക്‌സ്‌പ്രസ് കോട്ടയത്ത്...
തൊടുപുഴ പീഡനക്കേസ്; പെൺകുട്ടിയുടെ അമ്മ അറസ്‌റ്റിൽ
ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരിയെ കൂട്ടബലാൽസംഗം നടത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ അറസ്‌റ്റിൽ. പീഡനം അമ്മയുടെ അറിവോടെയാണെന്ന് കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്. മുത്തശ്ശിക്കെതിരെയും കേസ് എടുത്തേക്കുമെന്നാണ് വിവരം. സംഭവത്തിൽ അമ്മക്കും മുത്തശ്ശിക്കുമെതിരെ തിടുക്കപ്പെട്ട് കേസെടുക്കില്ലെന്നായിരുന്നു...
ചോദ്യങ്ങൾ ഇംഗ്ളീഷിൽ കൂടി നൽകുന്ന കാര്യം പരിഗണയിൽ; പിഎസ്‌സി
തിരുവനന്തപുരം: ചോദ്യപ്പേപ്പറിൽ അതാത് ഭാഷയോടൊപ്പം ഇംഗ്ളീഷ് ഭാഷയിൽ കൂടി ചോദ്യം നൽകുന്ന കാര്യം സജീവ പരിഗണനയിൽ ഉണ്ടെന്ന് വ്യക്‌തമാക്കി പിഎസ്‌സി. മനുഷ്യാവകാശ കമ്മീഷനെയാണ് പിഎസ്‌സി ഇക്കാര്യം അറിയിച്ചത്. ചോദ്യപ്പേപ്പർ തമിഴിലേക്ക് തർജമ ചെയ്യുമ്പോൾ...
വിഷു; ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ എത്തും
തിരുവനന്തപുരം: സംസ്‌ഥാനത്തെ ആദിവാസി ഊരുകളിലേക്ക് വിഷു കൈനീട്ടമായി സഞ്ചരിക്കുന്ന റേഷൻ കടകൾ എത്തും. ഭക്ഷ്യ ധാന്യങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതിയുടെ ഉൽഘാടനം കാട്ടാക്കട താലൂക്കിലെ അമ്പൂരി പഞ്ചായത്തിലെ പുരവിമല ആദിവാസി ഊരിൽ...








































