Wed, Jun 3, 2026
38.7 C
Dubai

സിൽവർ ലൈൻ; സർവേ തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: സിൽവർ ലൈൻ സര്‍വേയ്‌ക്ക് എതിരായ ഹരജി തള്ളി സുപ്രീം കോടതി. എന്തിനാണ് സര്‍വേ നടത്തുന്നതില്‍ മുന്‍ധാരണകളെന്ന് കോടതി ചോദിച്ചു. ജസ്‌റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. സര്‍വേ തുടരാമെന്ന...

നടിയെ ആക്രമിച്ച കേസ്; ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപ് ചോദ്യം ചെയ്യലിനായി ഹാജരായി. ആലുവ പോലീസ് ക്‌ളബ്ബിലാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ക്രൈം ബ്രാഞ്ച് മേധാവി...

മൂന്നാര്‍ ഹൈഡല്‍ പാര്‍ക്ക് നിർമാണം; എന്‍ഒസി നിഷേധിച്ച് ഉത്തരവ്

ഇടുക്കി: മൂന്നാര്‍ ഹൈഡല്‍ പാര്‍ക്ക് നിർമാണത്തിന് അനുമതിയില്ല. എന്‍ഒസി നിഷേധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങി. മൂന്നാറിൽ നിർമാണ നിരോധനമുള്ളതിനാൽ അനുമതി നൽകാനാവില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റിലുള്ള നിർമാണം റോഡ്...

പീഡനക്കേസ്; അനീസ് അൻസാരിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: ലൈംഗിക പീഡന കേസിൽ മേക്കപ്പ് ആർട്ടിസ്‌റ്റ് അനീസ് അൻസാരി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേക്കപ്പിന്റെ മറവിൽ ലൈംഗിക പീഡനം നടത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ നാല് കേസുകളാണ്...

കൂടല്‍ മാണിക്യം ഉല്‍സവത്തില്‍ നൃത്തംചെയ്യാൻ അവസരം നിഷേധിച്ചു; ആരോപണവുമായി നര്‍ത്തകി

തൃശൂർ: കൂടല്‍ മാണിക്യം ഉല്‍സവത്തില്‍ നൃത്തംചെയ്യാൻ അവസരം നിഷേധിച്ചുവെന്ന് ആരോപിച്ച് നര്‍ത്തകി മന്‍സിയ. അഹിന്ദു ആയതിനാല്‍ തനിക്ക് ഉല്‍സവത്തോട് അനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചുവെന്നാണ് മന്‍സിയയുടെ ആരോപണം. ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മൻസിയ ഇക്കാര്യം...

മൂലമറ്റം വെടിവെപ്പ്; ആക്രമണത്തിന് ഉപയോഗിച്ചത് നാടൻ തോക്ക്

ഇടുക്കി: മൂലമറ്റം വെടിവെപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ആക്രമണത്തിനായി പ്രതി ഫിലിപ്പ് മാർട്ടിൻ ഉപയോഗിച്ചത് നാടൻ തോക്കെന്ന് പോലീസ് അറിയിച്ചു. 2014ൽ കൊല്ലനെക്കൊണ്ടാണ് തോക്ക് പണിയിപ്പിച്ചതെന്നും പോലീസ് കണ്ടെത്തി. കാട്ടുപന്നിയെ വെടിവെക്കാനും...

ചികിൽസാപിഴവ്; കടക്കല്‍ ആശുപത്രിയില്‍ നവജാതശിശു മരിച്ചതായി പരാതി

കൊല്ലം: കടക്കല്‍ താലൂക്ക് ആശുപത്രിയിൽ ചികിൽസാപിഴവു മൂലം നവജാതശിശു മരിച്ചതായി പരാതി. ചിതറ സ്വദേശികളായ ഗോപകുമാര്‍, സിമി ദമ്പതികളുടെ ഒരു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. എന്നാൽ ചികിൽസാപിഴവ്‌ ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ...

സിൽവർ ലൈൻ സർവേ; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: കല്ലിടലിനെതിരെ സംസ്‌ഥാനത്ത് പ്രതിഷേധം ശക്‌തമാകുന്നതിനിടെ സിൽവർ ലൈൻ സർവേക്ക് എതിരെ സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ്‌ എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സർവേ നടത്താൻ അനുമതി...
- Advertisement -