Mon, Aug 24, 2026
38 C
Dubai

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കേസിലെ സാക്ഷിയായ സംവിധായകൻ ബാലചന്ദ്ര കുമാര്‍ കൈമാറിയ ശബ്‌ദ സംഭാഷണങ്ങളില്‍ ഇരുവരുടെയും സാന്നിധ്യം ഉള്ളതുകൊണ്ടാണ്...

ഇതര ജാതിയിൽപ്പെട്ട ആളെ വിവാഹം ചെയ്‌താൽ സംവരണ ആനുകൂല്യം നഷ്‌ടപ്പെടില്ല; ഹൈക്കോടതി

കൊച്ചി: ഇതര ജാതിയില്‍പ്പെട്ട ആളെ വിവാഹം കഴിച്ചാല്‍ സംവരണാനുകൂല്യം നഷ്‌ടമാകില്ലെന്ന് ഹൈക്കോടതി. വിവാഹത്തിന്റെ പേരില്‍ സംവരണാനുകൂല്യം നിഷേധിച്ചതിനെതിരെ ലത്തീന്‍ കത്തോലിക്ക വിഭാഗക്കാരിയായ ബെക്‌സി നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ബെക്‌സി 2005ല്‍...

നിരക്ക് വർധന; വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇന്ന് തെളിവെടുപ്പ് തുടങ്ങും

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിരക്ക് വര്‍ധിപ്പിക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ശുപാര്‍ശയില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് തുടങ്ങും. ഈ വിഷയത്തിലുള്ള കമ്മീഷന്റെ ആദ്യ തെളിവെടുപ്പാണിത്. നാലു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധനയാണ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്....

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം

കൊട്ടാരക്കര: കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം. പത്തനാപുരം, കൊട്ടാരക്കര, നിലമേല്‍ എന്നീ പ്രദേശങ്ങളിലാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി. വൈകിട്ട് ജില്ലയുടെ മിക്ക...

സിപിഎം പാർട്ടി കോൺഗ്രസ്; പ്രതിനിധി സമ്മേളനം യെച്ചൂരി ഉൽഘാടനം ചെയ്യും

കണ്ണൂർ: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ 9.30ന് സമ്മേളന നഗരിയില്‍ മുതിര്‍ന്ന പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള ചെങ്കൊടി ഉയര്‍ത്തുന്നതോടെയാണ് അഞ്ച് നാള്‍ നീളുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്...

സംസ്‌ഥാനത്ത് ഇന്നും മഴ കനക്കും; ശക്‌തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെടയിടങ്ങളിൽ മഴ തുടരും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഉച്ചയോട് കൂടി ശക്‌തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. വടക്കൻ...

സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധം; ജനകീയ സദസ് ഇന്ന് നടക്കും

കോഴിക്കോട്: സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം ശക്‌തമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുക്കുന്ന ജനകീയ സദസ് ഇന്ന് കോഴിക്കോട് നടക്കും. ഇന്നുച്ചയ്‌ക്ക് മൂന്ന് മണിക്ക് കോഴിക്കോട് മൂടാടിയിലാണ് ജനകീയ സദസ് നടക്കുക....

തിരുവനന്തപുരത്ത് 117 കടന്ന് പെട്രോൾ വില; തീരാദുരിതം

തിരുവനന്തപുരം: കുതിച്ചുയരുന്ന ഇന്ധനവിലയിൽ നട്ടംതിരിഞ്ഞ് പൊതുജനം. ഇന്ധനവില ഇന്നും കൂടുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് 87 പൈസയും ഒരു ലിറ്റർ ഡീസലിന് 84 പൈസയും കൂടും. 12 ദിവസത്തിനിടെ പെട്രോൾ...
- Advertisement -