സെക്രട്ടറിയേറ്റിന് മുന്നിൽ തലമുണ്ഡനം ചെയ്‌ത് പിഎസ്‌സി ഉദ്യോഗാർഥി
തിരുവനന്തപുരം: എൽപിഎസ്‌ടി (എൽപി സ്‌കൂൾ ടീച്ചേഴ്‌സ്) വനിതാ ഉദ്യോഗാർഥികളുടെ അനിശ്‌ചിതകാല നിരാഹാര സമരത്തിന്റെ ഭാഗമായി യുവതി തല മുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ചു. മലപ്പുറം എൽപി സ്‌കൂൾ ടീച്ചേഴ്‌സ് റാങ്ക് ലിസ്‌റ്റ് പിഎസ്‌സി മാനദണ്ഡങ്ങൾ...
കാർഷിക മേഖലയിലെ ചൂഷണം തടയും; മന്ത്രി വിഎൻ വാസവൻ
തിരുവനന്തപുരം: കാർഷിക മേഖലയിലെ ചൂഷണം തടയുമെന്ന് മന്ത്രി വിഎൻ വാസവൻ. സഹകരണ സംഘങ്ങൾ മുഖേന പച്ചക്കറി ശേഖരണ കേന്ദ്രങ്ങളും ഗ്രാമീൺ മാർക്കറ്റുകളും ആരംഭിക്കും. കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവ പ്രോൽസാഹിപ്പിക്കുന്നതിന്...
സിൽവർ ലൈൻ; തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷന് മുന്നിലും പ്രതിഷേധം
കോട്ടയം: തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷന് മുന്നിലും സമരക്കാരുടെ പ്രതിഷേധം. സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്‌ഥാപിക്കുന്നതിന് എതിരെയുള്ള സമരത്തിൽ പങ്കെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് സ്‌റ്റേഷന് മുന്നിൽ സമരക്കാർ പ്രതിഷേധം നടത്തുന്നത്....
മാവോയിസ്‌റ്റ് രൂപേഷിനെതിരായ യുഎപിഎ റദ്ദാക്കി
കൊച്ചി: മാവോയിസ്‌റ്റ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി. കുറ്റ്യാടി,വളയം പോലീസ് സ്‌റ്റേഷനുകളിലായി രജിസ്‌റ്റർ ചെയ്‌ത മൂന്ന് യുഎപിഎ കേസുകളാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. യുഎപിഎ ചുമത്തിയതിനെതിരെ രൂപേഷ് നൽകിയ ഹരജി...
സിൽവർ ലൈൻ: സമരക്കാരെ ആക്രമിച്ച പോലീസുകാർക്കെതിരെ കേസെടുക്കണം; ഷാഫി പറമ്പിൽ
കോട്ടയം: സിൽവർ ലൈൻ പദ്ധതിക്കെതിരെ കോട്ടയം ജില്ലയിലെ ചങ്ങനാശേരി മാടപ്പള്ളിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പോലീസുകാർക്കെതിരെ ഷാഫി പറമ്പിൽ എംഎൽഎ. പ്രതിഷേധം നടത്തുന്ന പ്രവർത്തകരെ ആക്രമിച്ച പോലീസുകാർക്കെതിരെ കേസെടുക്കണമെന്നാണ് ഷാഫി പറമ്പിൽ ആവശ്യമുന്നയിച്ചത്. സ്‌ത്രീകൾ...
സഹോദരങ്ങൾ തമ്മിൽ വാക്കുതർക്കം; ഒരാൾക്ക് വെടിയേറ്റു
ഇടുക്കി: ജില്ലയിലെ തൊടുപുഴയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് ഒരാൾക്ക് വെടിയേറ്റു. മാങ്കുളം സ്വദേശി കൂനംമാക്കല്‍ സിബി ജോര്‍ജിനാണ് വെടിയേറ്റത്. സേനാപതിയ്‌ക്ക് സമീപം മാവറ സിറ്റിയിലാണ് സംഭവം നടന്നത്.
സിബിയുടെ സഹോദരൻ സാന്റോയാണ്...
സിൽവർ ലൈനെതിരെ പ്രതിഷേധം; മണ്ണെണ്ണയൊഴിച്ച് ആത്‌മഹത്യാ ശ്രമം നടത്തി സമരക്കാർ
കോട്ടയം: സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്‌ഥാപിക്കുന്നതിനെതിരെ കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ നടക്കുന്ന പ്രതിഷേധത്തിൽ മണ്ണെണ്ണയൊഴിച്ച് ആത്‌മഹത്യാശ്രമം നടത്തി സമരക്കാർ. പോലീസ് ഇടപെട്ടാണ് സമരക്കാരെ പിന്തിരിപ്പിച്ചത്. മണ്ണെണ്ണയൊഴിച്ച് ആത്‌മഹത്യ ചെയ്യുമെന്ന് അറിയിച്ച...
കെഎസ്ഇബിയിൽ അനധികൃത നിയമനങ്ങളില്ല; ആരോപണത്തിന് മന്ത്രിയുടെ മറുപടി
തിരുവനന്തപുരം: കെഎസ്ഇബിയിൽ അനധികൃത നിയമനങ്ങളില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. അനധികൃത നിയമനം നടക്കുന്നതായി കെഎസ്ഇബി ചെയർമാൻ പറഞ്ഞിട്ടില്ലെന്നും നിയമസഭയിൽ അദ്ദേഹം വ്യക്‌തമാക്കി.
നിയമനത്തിന് റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അംഗീകാരം വേണമെന്ന വ്യവസ്‌ഥയില്ല....







































