എം ശിവശങ്കറിന്റെ സ്വയം വിരമിക്കൽ അപേക്ഷ നിരസിച്ച് സംസ്‌ഥാന സർക്കാർ

By Team Member, Malabar News
State Govt Rejected The Voluntary Retirement Application Of M Sivasankar
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വയം വിരമിക്കൽ അപേക്ഷ നിരസിച്ച് സംസ്‌ഥാന സർക്കാർ. വിആർഎസ് എടുത്തു പോകേണ്ടയാളല്ല ശിവശങ്കറെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി. 2023 ജനുവരി വരെ സർവീസ് കാലാവധി ബാക്കി നിൽക്കെയാണ് എം ശിവശങ്കർ വിരമിക്കൽ അപേക്ഷ നൽകിയത്.

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് എം ശിവശങ്കർ മുഖ്യമന്ത്രിക്ക് സ്വയം വിരമിക്കലിനുള്ള അപേക്ഷ സമർപ്പിച്ചത്. നിലവില്‍ കായിക വകുപ്പ് സെക്രട്ടറി സ്‌ഥാനത്തുള്ള ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസിനെ തുടര്‍ന്ന് ദീര്‍ഘകാലം സസ്‌പെന്‍ഷനിലായിരുന്നു. കൂടാതെ ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ മൃഗസംരക്ഷണം, ക്ഷീര സംരക്ഷണം എന്നീ വകുപ്പുകളുടെ അധിക ചുമതല കൂടി അദ്ദേഹത്തിന് നൽകിയിരുന്നു.

Read also: തൃശൂരിലെ ഗ്യാസ് ഏജൻസിയിൽ വൻ സ്‍ഫോടനം; ആളപായമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE