Fri, Jun 5, 2026
30.4 C
Dubai

മൊബൈൽ ആപ്പ് വഴി ബുക്കിംഗ്; കേരളത്തിലേക്ക് വിദേശത്ത് നിന്നും ലഹരിക്കടത്ത്

തിരുവനന്തപുരം: മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്‌ത്‌ വിദേശരാജ്യങ്ങളിൽ നിന്നും സംസ്‌ഥാനത്തേക്ക് ലഹരി വസ്‌തുക്കൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്‌റ്റിൽ. തിരുവനന്തപുരം സ്വദേശിയായ ആദിത്യ ശിവപ്രസാദാണ് പിടിയിലായത്. ലക്ഷങ്ങൾ വിലവരുന്ന രണ്ട്...

ലോ കോളേജ് സംഘർഷം; അപലപിച്ച് രാഹുൽ ഗാന്ധി, നാളെ സംസ്‌ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ലോ കോളേജിൽ വനിതാ നേതാവ് ഉൾപ്പടെയുള്ള കെഎസ്‌യു പ്രവർത്തകർ അക്രമിക്കപ്പെട്ട സംഭവം അപലപനീയമെന്ന് രാഹുൽ ഗാന്ധി. കേരള സർക്കാർ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ദിവസമാണ്...

പന്നിയങ്കര ടോൾ പ്ളാസ; സ്വകാര്യ ബസുകൾ സർവീസ് നിർത്തുമെന്ന് ഉടമകൾ

പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തുമെന്ന് ഉടമകൾ. നാളെ രാവിലെ മുതൽ ടോൾ നൽകണമെന്ന് ടോൾ കമ്പനി നിർദ്ദേശിച്ചതിനെ തുടർന്നാണ് തീരുമാനം. ടോൾ നൽകേണ്ടി വന്നാൽ...

ഇടുക്കിയിൽ കുളത്തിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

ഇടുക്കി: വാഴത്തോപ്പിൽ കുളത്തിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് സ്വദേശി മനു രാജിന്റെ മകൾ മഹിമയാണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് സമീപത്തെ കുളത്തിൽ വീണ് കിടക്കുന്നതായി കണ്ടത്. തുടർന്ന്...

സംസ്‌ഥാനത്ത് കുതിച്ചുയർന്ന് അരിവില; പ്രതിസന്ധിയിലായി സാധാരണക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിദിനം ഭക്ഷ്യ വസ്‌തുക്കളുടെ വിലയിൽ ഉണ്ടാകുന്ന കുതിച്ചുകയറ്റം സാധാരണക്കാരന് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നു. സംസ്‌ഥാനത്തെ ജനപ്രിയ അരികളുടെ വിലയിൽ ഉണ്ടാകുന്ന വർധനവ് സാധാരണക്കാരന് താങ്ങാൻ കഴിയുന്നതിനപ്പുറമാണ്. കഴിഞ്ഞ 3 മാസത്തിനിടെ...

ഇരട്ടപ്പാത നിർമാണം; കേരളത്തിലൂടെ ഓടുന്ന രണ്ട് ട്രെയിനുകൾ റദ്ദാക്കി

കൊച്ചി: മംഗളൂരുവിൽ ഇരട്ടപ്പാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി രണ്ട് ട്രെയിനുകൾ റദ്ദാക്കി. 19ന് ഉള്ള പുണെ-എറണാകുളം, 21ന് ഉള്ള എറണാകുളം-പുണെ പൂർണ എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 20ന് കൊച്ചുവേളി-കുർള ഗരീബ്‌രഥ് എക്‌സ്‌പ്രസ്...

മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

കൊല്ലം: സംസ്‌ഥാനത്തെ രണ്ട് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ...

മുല്ലപ്പെരിയാർ ഡാമിൽ സുരക്ഷാ വീഴ്‌ച; അനധികൃതമായി കടന്ന നാല് പേർക്കെതിരെ കേസ്

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ കനത്ത സുരക്ഷാ വീഴ്‌ച. ഡാമിലേക്ക് നാലുപേർ അനധികൃതമായി കടന്നെന്നാണ് പരാതി. തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്‌ഥനൊപ്പം നാലുപേർ അനധികൃതമായി ഡാമിൽ എത്തിയെന്നാണ് വിവരം. കേരള പോലീസ് നാലംഗ സംഘത്തെ...
- Advertisement -