Tue, Aug 25, 2026
38 C
Dubai

ബസ് ചാർജ് വർധന, മദ്യ നയം; ഇടത് മുന്നണി യോഗം ഇന്ന് ചേരും

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ ബസ് ചാര്‍ജ് വര്‍ധനവിലും പുതിയ മദ്യനയത്തിലുമടക്കം നിര്‍ണായക തീരുമാനം എടുക്കാൻ ഇന്ന് ഇടതു മുന്നണി യോഗം ചേരും. രാജ്യസഭാ സീറ്റ് നിഷേധിച്ചതില്‍ എല്‍ജെഡി നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതുമായി ബന്ധപ്പെട്ട്...

വധ ഗൂഢാലോചന; ദിലീപിന്റെ ഹരജിയിൽ ഇന്നും വാദം തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ജസ്‌റ്റിസ് സിയാദ് റഹ്‌മാൻ ആണ് കേസ്...

ലോകായുക്‌ത ഓർഡിനൻസ് പുതുക്കുന്നത് മന്ത്രിസഭ ഇന്ന് ചർച്ച ചെയ്യും

തിരുവനന്തപുരം: ലോകായുക്‌ത ഓർഡിനൻസ് പുതുക്കി ഇറക്കുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. ഓർഡിനൻസിന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും ക്യാബിനറ്റ് പരിഗണനക്കെത്തുന്നത്. സിപിഐ മന്ത്രിമാർ യോഗത്തിൽ എന്ത് നിലപാടെടുക്കും എന്നുള്ളത് പ്രധാനമാണ്. നേരത്തെ...

ഹയർ സെക്കൻ‍ഡറി പരീക്ഷകൾ ഇന്നുമുതൽ; എസ്എസ്എൽസിക്ക് നാളെ തുടക്കം

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാവും. ഏപ്രില്‍ 26 വരെയാണ് പരീക്ഷ. ഹയര്‍ സെക്കന്‍ഡറി പരീക്ഷ 2,005 കേന്ദ്രങ്ങളിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ 389...

സ്‌കൂൾ കെട്ടിടത്തിന്റെ നിർമാണവീഴ്‌ച; വിശദീകരണം നൽകി കിഫ്ബി

തൃശൂർ: ചെമ്പൂച്ചിറയിലെ സ്‌കൂൾ കെട്ടിടത്തിന്റെ നിർമാണവീഴ്‌ചയിൽ വിശദീകരണവുമായി കിഫ്ബി. ചെമ്പൂച്ചിറ സ്‌കൂൾ കെട്ടിടത്തിന്റെ കരാറുകാരന് പണം നൽകിയിട്ടില്ലെന്ന് കിഫ്ബി അറിയിച്ചു. കെട്ടിടം പൊളിക്കാനുള്ള ചിലവ് കരാറുകാന്റെ ബാധ്യതയാണ്. പ്രാഥമിക പരിശോധനയിൽ തന്നെ ഗുണനിലവാരത്തിൽ ചില...

ചോദ്യം ചെയ്യൽ നീണ്ടത് ഒൻപതര മണിക്കൂർ; ദിലീപിനെ വിട്ടയച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപതര മണിക്കൂറാണ് ഇന്ന് ദിലീപിനെ ചോദ്യം ചെയ്‌തത്. കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ദിലീപിനെയും ഒരുമിച്ചിരുത്തി നാലുമണിക്കൂർ...

ഏഷ്യാനെറ്റ് ന്യൂസ് ചാനലിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് സംയുക്‌ത ട്രേഡ് യൂണിയൻ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓഫിസിന് മുന്നിൽ നാളെ പ്രതിഷേധ മാർച്ച് നടത്തുമെന്ന് സംയുക്‌ത ട്രേഡ് യൂണിയൻ. സിഐടിയു സംസ്‌ഥാന ജനറൽ സെക്രട്ടറിയും സിപിഎം രാജ്യസഭാ കക്ഷി നേതാവുമായ എളമരം കരീം...

ദിലീപുമായി അടുത്ത സൗഹൃദം, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിട്ടില്ല; ശരത്

കൊച്ചി: നടൻ ദിലീപുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടെന്ന് നടിയെ ആക്രമിച്ച കേസിലെ 'വിഐപി' ശരത്ത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്നും ശരത് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനെ അപായപ്പെടുത്താന്‍...
- Advertisement -