Tue, Aug 25, 2026
34 C
Dubai

സംസ്‌ഥാനത്ത് സർക്കാർ ജീവനക്കാർ ചൊവ്വാഴ്‌ച ഹാജരാകണം; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സർക്കാർ ജീവനക്കാർ നാളെ ജോലിക്ക് ഹാജരാകണമെന്ന് നിർദ്ദേശം. ദേശീയ പൊതുപണിമുടക്ക് തുടരുന്നതിനിടെയാണ് ചീഫ് സെക്രട്ടറി ഉത്തരവ് പുറത്തിറക്കിയത്. സർക്കാർ ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന കേരള ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഇപ്പോൾ...

ആകെ ജീവനക്കാർ 4828, ഹാജരായത് 32 പേർ മാത്രം; സെക്രട്ടറിയേറ്റ് സ്‌തംഭിച്ചു

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ ആദ്യ ദിനം ആളൊഴിഞ്ഞ് സെക്രട്ടറിയേറ്റ്. ആകെ 4828 ജീവനക്കാരുള്ള സെക്രട്ടറിയേറ്റില്‍ ഇന്ന് വെറും 32 പേര്‍ മാത്രമാണ് ജോലിക്കെത്തിയത്. ഭരണ, പ്രതിപക്ഷ അനുകൂല ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുത്തതിനാലാണ്...

കൊച്ചിയിലെ തിയേറ്ററുകൾ തുറന്നു; വൈകിട്ട് ആറിന്‌ ശേഷം പ്രദർശനം

കൊച്ചി: രാജ്യവ്യാപകമായി സംയുക്‌ത തൊഴിലായി യൂണിയൻ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കിനെ തുടർന്ന് അടച്ചിട്ടിരുന്ന കൊച്ചിയിലെ തിയേറ്ററുകൾ തുറന്നു. ആറ് മണിക്ക് ശേഷമുള്ള ഷോകൾ ഇന്നുണ്ടാകും. പണിമുടക്കിന്റെ പശ്‌ചാത്തലത്തിൽ ഇന്ന് രാവിലെ തിയേറ്ററുകൾ...

പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനം; സിപിഎം നേതാവടക്കം രണ്ട് പേർ അറസ്‌റ്റിൽ

കൊച്ചി: കോതമംഗലം പിണ്ടിമന പഞ്ചായത്തിലെ സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി അടക്കമുള്ളവർ അറസ്‌റ്റിൽ. പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ മനോജിനെ മർദ്ദിച്ച സംഭവത്തിലാണ് അറസ്‌റ്റ് ഉണ്ടായിരിക്കുന്നത്. സിപിഎം പിണ്ടിമന ലോക്കൽ...

കോടതി ഉത്തരവ് ജനങ്ങളോടുള്ള അവഗണന; പ്രക്ഷോഭം ശക്‌തിപ്പെടുത്തും- കെ റെയിൽ വിരുദ്ധ സമിതി

കൊച്ചി: സുപ്രീം കോടതി ഉത്തരവ് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതാണെന്നും കെ റെയിൽ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്‌തിപ്പെടുത്തുമെന്നും സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. അശാസ്‌ത്രീയവും അനാവശ്യവുമായ പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന...

ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി, ദിലീപ് നാളെയും ഹാജരാകണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആലുവ പോലീസ് ക്ളബ്ബിൽ 7 മണിക്കൂറാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തത്‌. ചോദ്യം ചെയ്യല്‍ നടപടികള്‍...

പണിമുടക്ക് നടത്താൻ തൊഴിലാളികൾക്ക് അവരുടേതായ ന്യായമുണ്ട്; എ വിജയരാഘവൻ

തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നതിന് തൊഴിലാളികൾക്ക് അവരുടേതായ ന്യായമുണ്ടെന്ന് വ്യക്‌തമാക്കി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ആ ന്യായം വച്ചാണ് തൊഴിലാളികൾ പണി മുടക്കുന്നതെന്നും, സംസ്‌ഥാനത്തെ പണിമുടക്കിൽ ഇതുവരെ അനിഷ്‌ട സംഭവങ്ങൾ ഒന്നും...

കണ്ണൂർ സർവകലാശാല ചട്ടം ഭേദഗതി; അനുമതി നിഷേധിച്ച് ഗവർണർ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ ബോർഡ് ഓഫ് സ്‌റ്റഡീസ് അംഗങ്ങളെ നിയമിക്കാൻ ഗവർണർക്കുള്ള അധികാരം മാറ്റാനുള്ള ചട്ടം ഭേദഗതിക്ക് അനുമതിയില്ല. ചാൻസലർ കൂടിയായ ഗവർണർ ഭേദഗതി തള്ളി. സർവകലാശാല നിയമമനുസരിച്ച് ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും...
- Advertisement -