ഗതാഗത മന്ത്രി കേരളത്തിന് തന്നെ നാണക്കേട്; എഐഎസ്എഫ്
തിരുവനന്തപുരം: കൺസഷൻ നിരക്ക് നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്‌താവനക്കെതിരെ എഐഎസ്എഫ്. ഗതാഗത മന്ത്രി കേരളത്തിന് നാണക്കേടാണെന്നും, നിരുപാധികം മാപ്പ് പറയണമെന്നുമാണ് എഐഎസ്എഫിന്റെ പ്രതികരണം.
ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത...
വ്യക്‌തികൾക്ക് എതിരായ ആക്രമണം കോൺഗ്രസ് രീതിയല്ല; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: കെസി വേണുഗോപാലിന് എതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. വ്യക്‌തികള്‍ക്ക് എതിരായ ആക്രമണങ്ങള്‍ ശരിയല്ലെന്നും അത് കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേതൃമാറ്റം യോഗത്തില്‍ ചര്‍ച്ച...
‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; റോയ് വയലാട്ട് കുറ്റം സമ്മതിച്ചതായി പോലീസ്
കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതിയും ഹോട്ടൽ ഉടമയുമായ റോയ് വയലാട്ട് കുറ്റം സമ്മതിച്ചതായി പോലീസ്. ഇയാളുടെ അറസ്‌റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി വിയു...
കോൺഗ്രസിനെ തകര്‍ക്കുന്നത് അധികാരത്തോടുള്ള ചിലരുടെ ദുരാര്‍ത്തി; ടി പത്‌മനാഭന്‍
കണ്ണൂർ: ഗാന്ധി കുടുംബത്തിന് നേരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എഴുത്തുകാരന്‍ ടി പത്‌മനാഭന്‍. കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം കോണ്‍ഗ്രസ് തന്നെയാണെന്ന് പറഞ്ഞ അദ്ദേഹം ചിലര്‍ അധികാരത്തില്‍ അട്ടയെപ്പോലെ കടിച്ച് തൂങ്ങുകയാണെന്നും വിമർശിച്ചു.
തിരഞ്ഞെടുപ്പില്‍ സ്‌ഥിരമായി...
സ്‌കൂൾ വാർഷിക പരീക്ഷ 23 മുതൽ നടക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ളാസുകളുടെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. എസ്‌എസ്‌എൽസി, പ്ളസ് ടു പരീക്ഷകൾ ഏപ്രിലിലും അധ്യാപക പരിശീലനവും എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി മൂല്യനിർണയവും...
ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ക്രൈം ബ്രാഞ്ച് സംഘം കോടതിയിലേക്ക്
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് ക്രൈം ബ്രാഞ്ച് കോടതിയെ സമീപിക്കും. ഹൈക്കോടതിയിലും ആലുവ കോടതിയിലും വ്യത്യസ്‌ത ഹരജികൾ നൽകാനാണ് തീരുമാനമെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി....
ടിക്കറ്റ് ചാർജ് വർധന; ബസുടമകളുടെ ആവശ്യം ന്യായമെന്ന് മന്ത്രി
തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഉടനെ തന്നെ ബസ് ചാർജ് വർധന ഉണ്ടാകുമെന്നും, എന്നാൽ എന്ന് മുതലാണെന്ന് ഇപ്പോൾ...
മരച്ചീനിയിൽ നിന്ന് മദ്യം; നിയമഭേദഗതി ആവശ്യമില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ
തിരുവനന്തപുരം: മരച്ചീനിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാൻ എക്‌സൈസ് നിയമത്തിൽ ഭേദഗതി ആവശ്യമില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ. ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതി ഉടൻ നടപ്പിലാക്കും. പദ്ധതി ഫലപ്രദമായി നടപ്പിലാക്കിയാൽ മരച്ചീനി കൃഷിക്കാർക്ക്...







































