കളിക്കുന്നതിനിടെ റബ്ബർ പന്ത് തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
തൃശൂർ: തൊണ്ടയിൽ റബ്ബർ പന്ത് കുടുങ്ങി ജില്ലയിൽ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ജില്ലയിലെ ഇരിങ്ങാലക്കുട ചെട്ടിയാലിന് സമീപമാണ് കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചത്. ഓളിപറമ്പില്‍ വീട്ടിൽ നിഥിൻ,...
സനലിനെ വെടിവെച്ചത് ആളുമാറി; പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി
തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് യുവാവ് നടത്തിയ വെടിവെപ്പിൽ പകച്ച് നാട്ടുകാർ. കൊല്ലപ്പെട്ട സനലിനെ പ്രതി ഫിലിപ്പ് മാർട്ടിൻ വെടിവെച്ചത് ആളുമറിയാണെന്ന് സനലിന്റെ സുഹൃത്തിന്റെ പിതാവ് പറയുന്നു. 'സനലിന് വെടിയേറ്റത് ആളുമാറിയാണ്. ഇന്നലെ രാത്രി...
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ നാളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും
എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിനെ നാളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ...
ഇന്ധനവില കുതിക്കുന്നു; ഇന്നും വർധന
എറണാകുളം: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. ഏഴാം ദിവസമാണ് നിലവിൽ ഇന്ധനവിലയിൽ വർധന രേഖപ്പെടുത്തുന്നത്. പെട്രോൾ ലിറ്ററിന് 55 പൈസയും, ഡീസൽ ലിറ്ററിന് 58 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില...
സർവേക്കല്ലിന്റെ ഉത്തരവാദിത്തം ആർക്ക്? കെ റെയിലിൽ തർക്കം
തിരുവനന്തപുരം: കെ റെയിലിനായി അതിരടയാള കല്ല് സ്‌ഥാപിക്കുന്നതിന്റെ ഉത്തരവാദിത്തം ആർക്കെന്നതിനെ ചൊല്ലി തർക്കം. 'കല്ലിടുന്നത് റവന്യൂ വകുപ്പാകാം, ഞങ്ങൾ പറഞ്ഞിട്ടല്ല' എന്ന കെ റെയിൽ അധികൃതരുടേതായി വന്ന വാർത്ത റവന്യൂ മന്ത്രി കെ...
സനലിന് വെടിയേറ്റത് തലയ്‌ക്ക് പിന്നിൽ; പ്രതി ഫിലിപ്പിനെതിരെ അന്വേഷണം
മൂലമറ്റം: ഇടുക്കി മൂലമറ്റം അശോകക്കവലയിൽ യുവാവിനെ വെടിവെച്ച് കൊന്ന സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്. മൂലമറ്റത്ത് സർവീസ് നടത്തുന്ന ദേവി എന്ന സ്വകാര്യ ബസിന്റെ കണ്ടക്‌ടർ കീരിത്തോട് സ്വദേശി സനൽ ബാബു (32)...
ഉൽസവത്തിനിടെ ആന ഇടഞ്ഞു; മയക്കുവെടി വെച്ച് തളച്ചു
എറണാകുളം: ഉൽസവത്തിനിടെ ഇടഞ്ഞ ആനയെ മയക്കുവെടിവെച്ച് തളച്ചു. ചേരനെല്ലൂർ പാർഥസാരഥി ക്ഷേത്രത്തിലെ ഉൽസവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. മാറാടി അയ്യപ്പനെന്ന ആനയാണ് ഇടഞ്ഞത്.
ഇടഞ്ഞ ആന ക്ഷേത്രത്തിനുളളിൽ അക്രമാസക്‌തം ആവുകയും ആളുകളെ ഓടിക്കുകയും ചെയ്‌തു....
വന്യജീവി ആക്രമണം; നഷ്‌ടപരിഹാരത്തിന് 15.43 കോടി അനുവദിച്ചു
തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിനാശത്തിനും നഷ്‌ടപരിഹാരം നല്‍കുന്നതിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍ ആകെ 15.43 കോടി രൂപ വിനിയോഗിച്ചതായി വനം, വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍. സംസ്‌ഥാന ചരിത്രത്തില്‍...








































