Sat, Jun 6, 2026
29.7 C
Dubai

വർക്കലയിലെ തീപിടുത്തം; അട്ടിമറി സാധ്യതയില്ലെന്ന് പോലീസ്

തിരുവനന്തപുരം: വർക്കല ദളവാപുരത്ത് വീടിന് തീപിടിച്ച് 5 പേർ മരിച്ച സംഭവത്തിൽ അട്ടിമറി സാധ്യത പോലീസ് തള്ളി. ആദ്യം തീ പടർന്നത് കാർ പോർച്ചിൽ നിന്നാണെന്ന് പോലീസ് വ്യക്‌തമാക്കി. കാർപോർച്ചിലെ എൽഇഡി ബൾബിന്റെ...

രോഗബാധ 1,421, പോസിറ്റിവിറ്റി 4.77%, മരണം 4

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29,754 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,421 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,130 പേരും കോവിഡ് മരണം...

സിപിഎമ്മിലെ പൊളിറ്റിക്കൽ ക്രിമിനലിസം വീണ്ടും എടുത്തിട്ട് ജി സുധാകരൻ

കൊച്ചി: സിപിഎമ്മിൽ പൊളിറ്റിക്കൽ ക്രിമിനലിസം വളരുന്നുവെന്ന് ആവർത്തിച്ച് ജി സുധാകരൻ. കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ സിപിഎം ജില്ലാ സെക്രട്ടറി സിവി വർ​ഗീസ് കൊലവിളി നടത്തിയതിന് പിന്നാലെയായിരുന്നു ജി സുധാകരന്റെ രൂക്ഷവിമർശനം. കെ സുധാകരന്...

മൂന്നാറിൽ ആദിവാസികൾക്ക് വേണ്ടി പ്രത്യേക പാർപ്പിടം ഒരുങ്ങി

മൂന്നാർ: മൂന്നാറിൽ ആദിവാസികൾക്കായി പാർപ്പിടം ഒരുക്കി. ഇടുക്കി ജില്ലയുടെ 50ആമത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് കുടുംബശ്രീ ജില്ലാ മിഷനും മൂന്നാര്‍ ഇടമലക്കുടി പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്‌തമായി മൂന്നാറില്‍ സഞ്ചാരികള്‍ക്കായി ആദിവാസികളുടെ പാര്‍പ്പിടം...

ജീവിതശൈലി രോഗികൾക്ക് വൃക്ക പരിശോധനയും; ചികിൽസ ഉറപ്പാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൃക്കരോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 10 ലോക വൃക്കദിനം മുതല്‍ ഉയര്‍ന്ന രക്‌താദിമര്‍ദവും പ്രമേഹവുമായി എന്‍സിഡി ക്‌ളിനിക്കുകളിലെത്തുന്ന എല്ലാ രോഗികള്‍ക്കും വൃക്ക രോഗവും പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ്...

തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരി ആശുപത്രി വിട്ടു

കൊച്ചി: പ്രാർഥനകൾ സഫലമായി, തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന മൂന്ന് വയസുകാരി ആശുപത്രി വിട്ടു. ശിശുക്ഷേമ സമിതിയുടെ മേൽനോട്ടത്തിൽ കുഞ്ഞിന് തിരുവനന്തപുരത്ത് തുടർചികിൽസ നൽകും. തിരുവനന്തപുരം ശ്രീചിത്രയിൽ ആകും തുടർചികിൽസ നടത്തുക. കുട്ടിയുടെ...

എച്ച്എൽഎൽ ലേലം; പ്രധാനമന്ത്രിയ്‌ക്ക് കത്തയക്കാൻ ഒരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: എച്ച്എൽഎൽ ലേലവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയക്കും. കേന്ദ്ര സര്‍ക്കാർ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ച ഹിന്ദുസ്‌ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ ലേല നടപടികളില്‍ സംസ്‌ഥാന സര്‍ക്കാരിന് പങ്കെടുക്കാന്‍...

ജീവൻ നൽകിയും കെപിസിസി പ്രസിഡണ്ടിനെ സംരക്ഷിക്കും; കെസി വേണുഗോപാൽ

തിരുവനന്തപുരം: കരളുറുപ്പുള്ള ഒരു കോണ്‍ഗ്രസ് നേതാവിനെയും കൊലക്കത്തി കാട്ടി ഭയപ്പെടുത്താമെന്ന് സിപിഎം വ്യാമോഹിക്കേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ജീവന്‍ നല്‍കിയും കെപിസിസി പ്രസിഡണ്ടിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം...
- Advertisement -