Mon, Jun 8, 2026
31.9 C
Dubai

കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നടൻ പ്രേംകുമാറിന് നിയമനം

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നടൻ പ്രേംകുമാറിനെ നിയമിച്ച് ഉത്തരവായി. മൂന്ന് വർഷത്തേക്കാണ് നിയമനം. ബീന പോൾ വഹിച്ച സ്‌ഥാനത്തേക്കാണ് നിയമനം. അടുത്തിടെയാണ് ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്‌ജിത്തിനെ നിയമിച്ച്...

ഇരവിപുരം കാരുണ്യ തീരം ട്രസ്‌റ്റിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി

കൊല്ലം: ജില്ലയിലെ ഇരവിപുരം കാരുണ്യ തീരം ട്രസ്‌റ്റിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. പതിനഞ്ചു വയസുള്ള രണ്ട് പെൺകുട്ടികളെയും 12 വയസുള്ള മറ്റൊരു പെൺകുട്ടിയെയുമാണ് കാണാതായത്. ഇന്ന് വൈകിട്ട് മൂന്ന് മണി മുതലാണ്...

ബാബുവിനെ രക്ഷിക്കുന്നതിൽ വീഴ്‌ച; പാലക്കാട് ജില്ലാ ഫയർ ഓഫിസറെ സ്‌ഥലം മാറ്റി

പാലക്കാട്: ചേറാട് കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തുന്നതിൽ വീഴ്‌ച വരുത്തിയ സാഹചര്യത്തിൽ പാലക്കാട് ജില്ലാ ഫയർ ഓഫിസറെ സ്‌ഥലം മാറ്റി. ജില്ലാ ഫയർ ഓഫിസറായ വികെ ഋതീജിനെ വിയ്യൂരിലേക്കാണ് സ്‌ഥലം മാറ്റിയത്....

ഭിക്ഷയായി ഒരു രൂപ നൽകി; സ്‌ത്രീയെ കത്രിക കൊണ്ട് കുത്തി യാചകൻ

ആലുവ: ഭിക്ഷയായി ഒരു രൂപ നൽകിയതിന് യാചകൻ സ്‌ത്രീയെ ആക്രമിച്ചു. ആലുവ കെഎസ്‌ആർടിസി പരിസരത്ത് വെള്ളിയാഴ്‌ച ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം. തമിഴ്‌നാട്‌ പഴനി സ്വദേശി ബാലുവാണ് ആക്രമിച്ചത്. വികലാംഗനായ ഇയാൾ...

ഇടുക്കിയിൽ യുവാവിന് വെടിയേറ്റു; ഒരാൾ കസ്‌റ്റഡിയിൽ

ഇടുക്കി: ജില്ലയിലെ സൂര്യനെല്ലിയിൽ യുവാവിന് വെടിയേറ്റു. സൂര്യനെല്ലി സ്വദേശിയായ മൈക്കിൾ രാജിനാണ് വെടിയേറ്റത്. സംഭവത്തിന് പിന്നാലെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. സമീപത്തെ സ്‌ഥലമുടമയായ കരിപ്പക്കാട്ട് ബിജു വർ​ഗീസാണ് മൈക്കിൾ രാജിനെ വെടിവച്ചത്. തുടർന്ന്...

വാഹനാപകടം; മലയാളിയായ വ്യോമസേനാ പൈലറ്റ് അസമിൽ മരിച്ചു

എറണാകുളം: മലയാളിയായ വ്യോമസേനാ പൈലറ്റ് അസമിൽ വാഹനാപകടത്തിൽ മരിച്ചു. എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശിയായ ഫ്ളൈറ്റ് ലഫ്റ്റനന്റ് ജോർജ് കുര്യാക്കോസ്(25) ആണ് മരിച്ചത്. വ്യോമസേനാ യുദ്ധവിമാനം സുഖോയ്‌യുടെ പൈലറ്റായിരുന്നു ജോർജ്. ടെസ്‌പുരിൽ നിന്ന്...

അങ്കണവാടി കയ്യേറി കാവി പെയിന്റ് അടിച്ച സംഭവം; അപലപനീയമെന്ന് മന്ത്രി

തിരുവനന്തപുരം: അങ്കണവാടി കെട്ടിടം കയ്യേറി കാവി പെയിന്റ് അടിച്ച സംഭവം അപലപനീയമാണെന്ന് വ്യക്‌തമാക്കി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം...

ഡീസൽ വിലവർധനവ്; ഇന്ധനം പുറത്തുനിന്ന് വാങ്ങാൻ കെഎസ്‌ആർടിസി

തിരുവനന്തപുരം: ഡീസൽ വില കുത്തനെ വർധിപ്പിച്ച സാഹചര്യത്തിൽ ഇന്ധനം പുറത്തുനിന്ന് വാങ്ങാൻ കെഎസ്‌ആർടിസിയുടെ നീക്കം. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇന്നലെയാണ് കെഎസ്‌ആര്‍ടിസിക്കുള്ള ഡീസല്‍ വില ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കുത്തനെ...
- Advertisement -