ധീരജിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കണ്ണൂരിലേക്ക്
കണ്ണൂർ: ധീരജിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കണ്ണൂരിലേക്ക്. ഇടുക്കി എൻജിനീയറിങ് കോളേജിൽ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ മുദ്രാവാക്യം വിളികളോടെയാണ് സഹപ്രവര്‍ത്തകര്‍ ധീരജിന് യാത്രാ മൊഴിയേകിയത്. തുടർന്ന് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി...
മധുപാൽ സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്‌ഥാനത്തേക്ക്
തിരുവനന്തപുരം: സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി എഴുത്തുകാരനും, ചലച്ചിത്ര-സീരിയൽ പ്രവർത്തകനുമായ മധുപാൽ അടുത്ത ദിവസം സ്‌ഥാനമേൽക്കും. 2026 വരെയാണ് മധുപാൽ ഈ സ്‌ഥാനത്തുണ്ടാകുക. ഔദ്യോഗിക ഉത്തരവ് മധുപാലിന് ലഭിച്ചിട്ടില്ലെങ്കിലും സർക്കാർ വൃത്തങ്ങൾ...
ജഡ്‌ജിമാർക്ക് ഉൾപ്പടെ കോവിഡ്; ഹൈക്കോടതിയുടെ പ്രവർത്തനം ഓൺലൈൻ ആക്കുന്നു
കൊച്ചി: ജഡ്‌ജിമാർക്ക് ഉൾപ്പടെ കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ ഹൈക്കോടതിയുടെ പ്രവർത്തനം ഓൺലൈൻ ആക്കുന്നു. കേസുകൾ ഓൺലൈനായി പരിഗണിക്കുമെന്നാണ് അറിയിപ്പ്.
അതേസമയം, കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത ആൾക്കൂട്ടങ്ങൾ നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. 20...
ഗുണ്ടകൾക്ക് വേണ്ടിയുള്ള റെയ്‌ഡ്; ഇതുവരെ പിടിയിലായത് 13,032 പേർ
തിരുവനന്തപുരം: സംസ്‌ഥാനത്തെ വ്യാപക റെയ്‌ഡിൽ ഇതുവരെ അറസ്‌റ്റിലായത് 13,032 ഗുണ്ടകളാണെന്ന് റിപ്പോർട്. ഗുണ്ടാ നിയമപ്രകാരം 250 പേർക്കെതിരെ കേസെടുത്തു. ഡിസംബർ 18 മുതൽ ജനുവരി 9 വരെയുള്ള കണക്കാണിത്. റെയ്‌ഡ് നടത്തിയത് 16,680...
സംസ്‌ഥാനത്ത് കോവിഡ് കേസുകളിൽ 100% വര്‍ധന; കൂടുതലും ഡെല്‍റ്റ വകഭേദം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ കോവിഡ് കേസുകൾ ഗണ്യമായി വർധിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കഴിഞ്ഞ ആഴ്‌ചത്തെക്കാൾ 100 ശതമാനം അധിക കേസുകൾ സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തുവെന്ന് പറഞ്ഞ മന്ത്രി ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ...
രോഗബാധ 9,066, പോസിറ്റിവിറ്റി 14.18%, മരണം 19
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,898 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 9,066 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,064 പേരും കോവിഡ് മരണം...
വധഭീഷണി കേസ്; ദിലീപിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥർക്ക് നേരെ വധഭീഷണി മുഴക്കിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്‌ചയിലേക്ക് മാറ്റി. മുതിര്‍ന്ന അഭിഭാഷകന് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചത്. വെള്ളിയാഴ്‌ച വരെ...
ദിലീപിനെതിരെ കൂടുതൽ തെളിവുകൾ കൈമാറിയെന്ന് ബാലചന്ദ്രകുമാർ
കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥർക്ക് എതിരായ ദിലീപിന്റെ ഗൂഢാലോചന കേസില്‍ കൂടുതൽ തെളിവുകൾ കൈമാറിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ഓഡിയോ റെക്കോഡുകൾ അടക്കമുള്ള തെളിവുകള്‍ കൈമാറി. ശബ്‌ദം ദിലീപിന്റേതാണെന്ന് തെളിയിക്കാന്‍ സഹായകരമായ സംഭാഷണവും ഇതിലുൾപ്പെടും. ഇത്...








































