മഹാ പ്രതിഭയ്‌ക്ക് വിടചൊല്ലി സംഗീതലോകം; കൈതപ്രം വിശ്വനാഥന്റെ സംസ്‌കാരം ഇന്ന്
കോഴിക്കോട്: സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥന്റെ സംസ്‌കാരം ഇന്ന്. രാവിലെ 9 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തിരുവണ്ണൂർ കോവിലകം ശ്‌മശാനത്തിലാണ് സംസ്‌കാരം നടക്കുക. ഇന്നലെ വൈകീട്ടോടെയാണ് അതുല്യ കലാകാരൻ കൈതപ്രം വിശ്വനാഥൻ...
നടിയെ ആക്രമിച്ച കേസ്; പോലീസിന്റെ ഹരജി ഇന്ന് കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജി എറണാകുളത്തെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ...
ശബരിമല നട ഇന്ന് തുറക്കും; നിയന്ത്രണങ്ങളിൽ ഇളവ്
പത്തനംതിട്ട: മകരവിളക്ക് ഉൽസവത്തിന്റെ ഭാഗമായി ഇന്ന് ശബരിമല നട തുറക്കും. വൈകുന്നേരം 5 മണിയോടെ കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിക്കും. കൂടാതെ...
നടിയെ ആക്രമിച്ച കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സ്‌ഥാനമൊഴിഞ്ഞു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്‌ഥാനമൊഴിഞ്ഞു. അഡ്വ. വിഎന്‍ അനില്‍കുമാറാണ് സ്‌ഥാനമൊഴിഞ്ഞത്. ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫിസിനെ അനിൽകുമാർ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്‌ഥാനമൊഴിയുന്ന വിവരമറിയിച്ചു. ഇന്നലെ കേസില്‍ തുടരന്വേഷണം...
ഒമൈക്രോൺ വ്യാപനം; സംസ്‌ഥാനത്ത് ഇന്ന് മുതൽ രാത്രി നിയന്ത്രണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ രാത്രി നിയന്ത്രണം. ഒമൈക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികളുടെ ഭാഗമായി രാത്രി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇന്ന് മുതൽ രാത്രി 10 മണി മുതൽ രാവിലെ...
പോപ്പുലർ ഫിനാൻസിന്റെ 33.84 കോടിയുടെ സ്വത്തുക്കൾ കൂടി ഇഡി കണ്ടുകെട്ടി
കൊച്ചി: 1000 കോടി രൂപയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ കമ്പനിയുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. 33.84 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി പുതുതായി കണ്ടുകെട്ടിയത്. കള്ളപ്പണ കേസിൽ ആകെ 65 കോടി...
വിസി നിയമനം; ഹൈക്കോടതി നോട്ടീസ് സർക്കാരിന് കൈമാറും- ഗവർണർ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഹൈക്കോടതി അയച്ച നോട്ടീസ് സർക്കാരിന് കൈമാറുമെന്ന് ഗവർണർ. ഹൈക്കോടതി നോട്ടീസ് അയച്ചത് ചാൻസലർക്കാണെന്നും താൻ എട്ടാം തീയതി മുതൽ ചാൻസലർ അല്ലെന്നുമാണ് ഗവർണറുടെ നിലപാട്.
നോട്ടീസിൽ...
യുഡിഎഫും ബിജെപിയും ചേർന്ന് കേരളത്തെ കലാപ ഭൂമിയാക്കുന്നു; കോടിയേരി
പത്തനംതിട്ട: യുഡിഎഫും ബിജെപിയും ചേർന്ന് കേരളത്തെ കലാപ ഭൂമിയാക്കുന്നുവെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. രാഷ്‌ട്രീയ കൊലപാതകങ്ങളിൽ സർക്കാരിനെയും പോലീസിനെയും പ്രതിയാക്കുന്നു. കെ-റെയിൽ കേരളത്തിലെ അത്യാവശ്യ പദ്ധതിയാണെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി...








































