Mon, Sep 7, 2026
42 C
Dubai

രോഗബാധ 2,846, പോസിറ്റിവിറ്റി 4.07%, മരണം 12

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69,852 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,846 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,576 പേരും കോവിഡ് മരണം...

കെ-റെയിലിൽ കാഴ്‌ചപ്പാടില്ലാത്തത് സർക്കാരിനാണ്, യുഡിഎഫിനല്ല; കുഞ്ഞാലിക്കുട്ടി

മലപ്പുറം: സില്‍വർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം അടുത്ത ഘട്ടത്തിലേക്കെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിനല്ല സംസ്‌ഥാന സര്‍ക്കാരിനാണ് സില്‍വർ ലൈനിൽ കാഴ്‌ചപ്പാടില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് വിഷയവുമായി...

മുരളീധരൻ അന്ധ വിശ്വാസങ്ങളുടെ കൂടാരം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി നടത്തിയ വിമർശനത്തിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. മുരളീധരൻ അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് മന്ത്രി ആരോപിച്ചു. ചൂടുള്ളപ്പോൾ കോവിഡ് ഉണ്ടാകില്ല എന്ന്...

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണ് പ്രോസിക്യൂഷന്റെ ആവശ്യം. ദിലീപ് ആക്രമണ ദൃശ്യം കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യം...

നാളെ മുതലുള്ള രാത്രികാല നിയന്ത്രണം ആരാധനാലയങ്ങൾക്കും ബാധകം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നാളെ മുതൽ ജനുവരി രണ്ടു വരെ ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ആരാധനാലയങ്ങൾക്കും ബാധകം. ഒമൈക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തിയാണ് സംസ്‌ഥാനത്ത് രാത്രി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രാത്രി പത്തു മുതൽ പുലർച്ചെ...

സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു

കോഴിക്കോട്: സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു. അർബുദബാധയെ തുടർന്ന് കോഴിക്കോട് എംവിആർ കാൻസർ സെന്ററിൽ ചികിൽസയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം. പ്രശസ്‌ത സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ...

തിരഞ്ഞെടുപ്പ് വീഴ്‌ച; എസ് രാജേന്ദ്രന് എതിരെ സിപിഎം നടപടി എടുത്തേക്കും

ഇടുക്കി: ദേവികുളം തിരഞ്ഞെടുപ്പ് വീഴ്‌ചയില്‍ എസ് രാജേന്ദ്രനെതിരെ നടപടിക്ക് ശുപാര്‍ശ. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ഇടുക്കി ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്‌തു. രണ്ടംഗ കമ്മീഷന്റെ അന്വേഷണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു....

കിഴക്കമ്പലം ആക്രമണം; ലേബർ കമ്മീഷണർ തെളിവെടുപ്പ് നടത്തി

കൊച്ചി: കിറ്റക്‌സ് ജീവനക്കാർ പോലീസിനെ ആക്രമിച്ച സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ ലേബർ കമ്മീഷണർ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി. കമ്പനി തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട് നൽകണമെന്ന തൊഴിൽ മന്ത്രിയുടെ നിർദ്ദേശ...
- Advertisement -