Tue, Jun 30, 2026
33.3 C
Dubai

രോഗബാധ 7,163, പോസിറ്റിവിറ്റി 9.05%, മരണം 90

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 79,122 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,163 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 6,960 പേരും കോവിഡ് മരണം...

ആശങ്കയേറുന്നു; മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണം, സ്‌റ്റാലിന് കത്ത്

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്‌ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കത്ത്. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർധിച്ചെന്നും വിഡി സതീശൻ കത്തിൽ...

അടുത്ത 3 മണിക്കൂറിൽ മഴ കനക്കും; 7 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏഴ് ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ശക്‌തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ്...

ശനിയാഴ്‌ച വരെ ശക്‌തമായ മഴ തുടരും; മലയോര മേഖലയിൽ ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശനിയാഴ്‌ച വരെ വ്യാപകമായ മഴയ്‌ക്ക് സാധ്യത. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് കണ്ണൂരും കാസർഗോഡും ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ...

ഇന്ധനവില വർധന; അനിശ്‌ചിതകാല സമരവുമായി സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: ഇന്ധനവില വർധനയെ തുടർന്ന് അനിശ്‌ചിതകാല സമരം തുടങ്ങാൻ തീരുമാനിച്ച് കേരളത്തിലെ സ്വകാര്യ ബസുടമകൾ. നവംബർ 9ആം തീയതി മുതൽ സമരം ആരംഭിക്കുമെന്നാണ് കേരള സ്‌റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ അറിയിച്ചത്. ഇന്ധനവില...

മേയറുടെ പരാതി; കെ മുരളീധരനെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: സ്‌ത്രീത്വത്തെ അപമാനിച്ചെന്ന തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ കെ മുരളീധരൻ എംപിയ്‌ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം കോർപറേഷനിലെ നികുതി തട്ടിപ്പിനെതിരായ സമരത്തിലായിരുന്നു മുരളീധരന്റെ അധിക്ഷേപം. കാണാൻ നല്ല സൗന്ദര്യമുണ്ട്, എന്നാൽ വായിൽ നിന്ന്...

കട്ടപ്പനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർക്ക് മർദ്ദനം; പരാതി

പാലക്കാട്: കട്ടപ്പനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറെ നഗരസഭാ സെക്രട്ടറി മർദിച്ചതായി പരാതി. കരാർ അടിസ്‌ഥാനത്തിൽ നിയമിച്ച ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ വിനീഷിനാണ് മർദ്ദനമേറ്റത്. പന്തളം നഗരസഭയിൽ നിന്ന് കട്ടപ്പന നഗരസഭയിലേക്ക് സ്‌ഥലം മാറ്റിയ...

മുല്ലപ്പെരിയാർ; വൈകിട്ട് ഉന്നതതല യോഗം, തമിഴ്‌നാട് പ്രതിനിധികളും പങ്കെടുക്കും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്ന് വരുന്ന സാഹചര്യത്തിൽ, നിലവിലെ സ്‌ഥിതി ചർച്ച ചെയ്യാൻ ഉന്നതതല അടിയന്തര യോഗം വൈകിട്ട് മൂന്നിന് ഓൺലൈനായി നടക്കുമെന്ന് വ്യക്‌തമാക്കി ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ. ഈ...
- Advertisement -