അധിക്ഷേപകരമായ പരാമർശം; ഖേദം പ്രകടിപ്പിച്ച് കെ മുരളീധരൻ
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് എംപി കെ മുരളീധരൻ. തന്റെ പ്രസ്‌താവന മേയർക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി കെ മുരളീധരൻ പറഞ്ഞു.
തന്റെ...
വ്യക്‌തി അധിക്ഷേപം; കെ മുരളീധരനെതിരെ പരാതി നൽകി മേയര്‍ ആര്യാ രാജേന്ദ്രന്‍
തിരുവനന്തപുരം: കെ മുരളീധരന് എതിരെ മേയര്‍ ആര്യാ രാജേന്ദ്രന്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കി. തനിക്ക് എതിരായ അധിക്ഷേപകരമായ പരാമര്‍ശത്തിലാണ് പരാതി. നിയമോപദേശത്തിന് ശേഷം കേസ് എടുക്കുന്നതില്‍ പോലീസ് തീരുമാനമെടുക്കും.
ഇന്നലെ ഡിസിസി കോർപ്പറേഷൻ...
ദത്ത് വിവാദം; സഭയിൽ ഉന്നയിക്കാൻ ഒരുങ്ങി പ്രതിപക്ഷം
തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് നീക്കം. കെകെ രമ എംഎല്‍എയാണ് നോട്ടീസ് നല്‍കുക. വിഷയത്തിൽ മുഖ്യമന്ത്രി ഇന്ന് പ്രതികരിക്കാനും...
വിദ്യാർഥികളുടെ യാത്രാപ്രശ്‌നം; 650 കെഎസ്ആര്‍ടിസി ബസുകള്‍ കൂടി ഇറക്കുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: സ്‌കൂൾ വാഹനങ്ങളുടെ നികുതി അടയ്‌ക്കുന്നത് രണ്ടു വർഷത്തേക്ക് ഒഴിവാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇതുസംബന്ധിച്ച് ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങുമെന്ന് മന്ത്രി പറഞ്ഞു. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സെപ്റ്റംബര്‍...
സിപിഎം നേതാവിന്റെ വീടിനു നേരെ ആക്രമണം; വീട്ടുപകരണങ്ങൾ അടിച്ചു തകർത്തു
തിരുവനന്തപുരം: തലസ്‌ഥാനത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ആക്രമണം. വിളപ്പിൽശാലയിൽ പേയാട് സിപിഎം ഏരിയ കമ്മിറ്റി അംഗമായ വിട്ടിയം ഫാത്തിമ്മ മൻസിലിൽ അസീസിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകുന്നേരം നാലരയോടെ...
മോൻസൺ മാവുങ്കൽ തട്ടിപ്പ്; ഡിജിപി അനിൽ കാന്തിന്റെ മൊഴിയെടുത്തു
കൊച്ചി: മോൻസന്റെ പുരാവസ്‌തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംസ്‌ഥാന പോലീസ് മേധാവി അനിൽ കാന്തിന്റെ മൊഴിയെടുത്തു. സംസ്‌ഥാന പോലീസ് മേധാവിയായി അനിൽകാന്ത് ചുമതലയേറ്റ ശേഷം മോൻസൺ മാവുങ്കൽ പോലീസ് ആസ്‌ഥാനത്തെത്തുകയും...
തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പ്; മുഖ്യപ്രതി അറസ്‌റ്റില്‍
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പില്‍ മുഖ്യപ്രതിയായ നേമം സോണ്‍ മുന്‍ സൂപ്രണ്ട് ശാന്തി അറസ്‌റ്റില്‍. ഫോര്‍ട്ട് അസിസ്‌റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒളിവിലായിരുന്ന ശാന്തിയെ അറസ്‌റ്റ് ചെയ്‌തത്.
പ്രതിപ്പട്ടികയില്‍ ചേര്‍ത്തതിന് പിന്നാലെയാണ് ഇവർ ഒളിവില്‍...
മോൻസൺ മാവുങ്കലിനെ ഇന്ന് കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും
കൊച്ചി: സാമ്പത്തിക തട്ടിപ്പു കേസില്‍ കസ്‌റ്റഡിയിൽ കഴിയുന്ന മോൻസൺ മാവുങ്കലിനെ ഇന്ന് കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പുരാവസ്‌തു ഗവേഷകനായ സന്തോഷ് എളമക്കരയുടെ പക്കൽ നിന്നു സാധനങ്ങൾ വാങ്ങി പണം നൽകാതെ കബളിപ്പിച്ചെന്ന...








































