വ്യാപക കൃഷിനാശം; നഷ്‌ടപരിഹാരം വേഗത്തിലാക്കാൻ മന്ത്രിയുടെ ഇടപെടൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉണ്ടായ കൃഷിനാശത്തിന്റെ നഷ്‌ടപരിഹാരത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ കൃഷിമന്ത്രി പി പ്രസാദിന്റെ നിർദ്ദേശം. അടുത്തമാസം പത്തിനുള്ളിൽ നടപടികൾ പൂർത്തീകരിക്കണമെന്ന് മന്ത്രി വിളിച്ച യോഗത്തിൽ നിർദ്ദേശിച്ചു. കഴിഞ്ഞ മൂന്ന്...
ഇന്നും ശക്‌തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. പാലക്കാട്, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ശക്‌തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്...
മലയോര മേഖലയിൽ വീണ്ടും കനത്ത മഴ; രണ്ടിടങ്ങളിൽ ഉരുൾപൊട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്തെ മലയോര മേഖലയിൽ വീണ്ടും മഴ കനത്തു. ഇന്നലെ വൈകിട്ടോടെ പെയ്‌ത അതിശക്‌തമായ മഴ പലയിടങ്ങളിലും കനത്ത നാശനഷ്‌ടം ഉണ്ടാക്കി. പാലക്കാട് മംഗലംഡാമിലും പെരിന്തൽമണ്ണ താഴേക്കോടുമായി നാലിടത്ത് ഉരുൾപൊട്ടി. കോട്ടയം, തൃശൂർ...
ദുരിതാശ്വാസ ക്യാംപിൽ സംഘര്‍ഷം; ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു
ആലപ്പുഴ: പള്ളിപ്പാട് ഡിവൈഎഫ്‌ഐ- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. പള്ളിപ്പാട് സ്വദേശി എം ഗിരീഷിനാണ് വെട്ടേറ്റത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
ദുരിതാശ്വാസ ക്യാംപിലെ ഭക്ഷണ വിതരണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ...
മോന്‍സനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്; എറണാകുളം പ്രസ് ക്ളബ് സെക്രട്ടറിയെ ചോദ്യം ചെയ്‌തു
കൊച്ചി: മോന്‍സൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ് ക്ളബ്ബ് സെക്രട്ടറി പി ശശികാന്തിനെ ചോദ്യം ചെയ്‌തു. 10 ലക്ഷം രൂപ ഇദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തിയത് സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ എന്നാണ് വിവരം.
പുരാവസ്‌തു...
എംവിഡിയ്‌ക്ക് എതിരായ ഹരജി; ഇ- ബുൾ ജെറ്റിന് ഹൈക്കോടതിയില്‍ തിരിച്ചടി
കൊച്ചി: വിവാദ വ്ളോഗര്‍മാരായ ഇ- ബുൾ ജെറ്റ് സഹോദരങ്ങള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഇ- ബുള്‍ ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയ മോട്ടോർ വാഹന വകുപ്പ് നടപടിയെ ചോദ്യം ചെയ്‌ത് സഹോദരങ്ങള്‍ നല്‍കിയ...
മഴക്കെടുതിയുടെ ദുരന്തമുഖം പിന്നിട്ടു; ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കും- മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനം മഴക്കെടുതിയുടെ ദുരന്തമുഖം പിന്നിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്‌ടോബർ 11 മുതൽ സംസ്‌ഥാനത്ത് വർധിച്ച തോതിൽ മഴയുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. മഴക്കെടുതി സംസ്‌ഥാനത്തെ ഗുരുതരമായി ബാധിച്ചെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരിതബാധിതര്‍ക്ക്...
കേരളത്തിൽ ഞായറാഴ്‌ച വരെ കനത്ത മഴക്ക് സാധ്യത; തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു
തിരുവനന്തപുരം: തെക്കന്‍ തമിഴ്‌നാട് തീരത്ത് പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെട്ടു. ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോടുകൂടിയ...








































