സംസ്ഥാനത്തെ കോവിഡ് ചികിൽസാ പ്രോട്ടോക്കോൾ പുതുക്കി
തിരുവനന്തപുരം: ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില് സംസ്ഥാനത്തെ കോവിഡ് ചികിൽസാ പ്രോട്ടോക്കോള് പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്ജ് അറിയിച്ചു. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തെ ചികിൽസാ പ്രോട്ടോക്കോള് പുതുക്കുന്നത്.
ഓരോ കാലത്തുമുള്ള വൈറസിന്റെ സ്വഭാവവും അതനുസരിച്ചുള്ള...
ഉത്തരക്കടലാസ് കാണാതായ സംഭവം; ജീവനക്കാർക്ക് നുണ പരിശോധന നടത്തും
കൊച്ചി: ഉത്തരക്കടലാസ് കാണാതായ സംഭവത്തില് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്വകലാശാല പരീക്ഷാ നടത്തിപ്പിലെ നാല് ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയമാക്കും. ഉത്തരക്കടലാസ് കാണാതായ വിഷയത്തില് ഗൂഡാലോചനയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. നിര്ണായക തെളിവുകള് ലഭിച്ചതായാണ്...
വിസ്മയ കേസ്; കിരണ് കുമാറിനെ സര്വീസില് നിന്ന് പിരിച്ചു വിട്ടു
തിരുവനന്തപുരം: വിസ്മയ കേസ് പ്രതി കിരണ് കുമാറിനെ സര്വീസില് നിന്ന് പിരിച്ചു വിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജു. അന്വേഷണ വിധേയമായാണ് നടപടി. കിരണിനെതിരായ കുറ്റങ്ങള് തെളിഞ്ഞെന്ന് ഗതാഗത മന്ത്രി പറഞ്ഞു. പെന്ഷന്...
പിജി ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്; കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ പിജി ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണമെന്നും പഠനപ്രവർത്തനങ്ങൾ പൂർണതോതിലാക്കണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതലാണ് സമരം ആരംഭിക്കുന്നതെന്ന് പിജി ഡോക്ടർമാരുടെ സംഘടനയായ കെഎംപിജിഎ...
കൊട്ടാരക്കരയിൽ പഴകിയ അരി കഴുകി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം
കൊല്ലം: കൊട്ടാരക്കരയിൽ പഴകി പുഴുത്ത അരി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം. കൊട്ടാരക്കര സപ്ളൈകോ ഗോഡൗണിലാണ് സംഭവം. രണ്ടായിരം ചാക്ക് പഴകിയ അരി വൃത്തിയാക്കുന്നത് പിടികൂടുകയായിരുന്നു. 2017ൽ എത്തിയ അരിയാണ് പുഴുവരിച്ച നിലയിൽ...
വളർത്തു മൃഗങ്ങൾക്ക് ലൈസൻസ്; നടപടികൾ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ഇത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് അടിയന്തരമായി സർക്കുലർ പുറപ്പെടുവിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും...
ഇരുമ്പനത്ത് യുവാവിന്റെ മൃതദേഹം റോഡരികില്
കൊച്ചി: ഇരുമ്പനത്ത് റോഡരികില് യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃപ്പൂണിത്തുറ മൂര്ക്കാട്ടില് മനോജിനെയാണ് മരിച്ച നിലയില് കണ്ടെത്തിയത്.
ഇരുമ്പനം തണ്ണീര്ച്ചാല് പാര്ക്കിന് സമീപത്തെ റോഡരികിൽ ആയിരുന്നു മൃതദേഹം കാണപ്പെട്ടത്. കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം...
ലക്ഷദ്വീപ് സന്ദർശിക്കാനുള്ള എംപിമാരുടെ അപേക്ഷകൾ നിരസിച്ച നടപടി നിയമവിരുദ്ധം; ഹൈക്കോടതി
കൊച്ചി: ലക്ഷദ്വീപ് സന്ദർശിക്കാനുള്ള എംപിമാരുടെ അപേക്ഷകൾ നിരസിച്ച അഡ്മിനിസ്ട്രേഷന്റെ നടപടി നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി. തീരുമാനം പുന പരിശോധിക്കാൻ അഡ്മിനിസ്ട്രേഷന് കോടതി നിർദ്ദേശം നൽകി.
ലക്ഷദ്വീപ് സന്ദർശനത്തിനായി ഹൈബി ഈഡനും ടിഎന് പ്രതാപനും നല്കിയ...








































