Mon, Nov 16, 2026
29 C
Dubai

5 ലക്ഷം ഡോസ് വാക്‌സിൻ കൊച്ചിയിലെത്തി; താൽകാലിക പരിഹാരം

തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമാകുന്നു. അഞ്ച് ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിൻ കൊച്ചിയിലെത്തി. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് മേഖലകൾക്കായി ഇന്ന്‌ രാ‌ത്രിയോടെ ഇത് വിതരണം ചെയ്യും. രണ്ട് ദിവസമായി കുത്തിവെപ്പ് പൂർണമായും...

രോഗബാധ 22,056, പോസിറ്റിവിറ്റി 11.2%, മരണം 131

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,96,902 ആണ്. ഇതിൽ രോഗബാധ 22,056 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 17,761 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 131 പേർക്കാണ്....

വ്യാപാരികൾ വീണ്ടും പ്രക്ഷോഭത്തിലേക്ക്; ഓഗസ്‌റ്റ് ഒൻപതിന് കടകൾ തുറക്കും

തൃശൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമര രംഗത്തേക്ക്. ഓഗസ്‌റ്റ് രണ്ട് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണയിരിക്കാനും ഓഗസ്‌റ്റ് ഒൻപത് മുതൽ സംസ്‌ഥാന വ്യാപകമായി കടകൾ തുറക്കാനും തൃശൂരിൽ ചേർന്ന വ്യാപാരി...

സംസ്‌ഥാനത്ത് പ്ളസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കും; പ്രവേശനം അടുത്തയാഴ്‌ച മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനം. പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെ 20 ശതമാനം സീറ്റും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുമാണ് വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. പ്ളസ് വണ്‍...

ബിടെക് പരീക്ഷ നടത്താം; സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സാങ്കേതിക സര്‍വകലാശാല പരീക്ഷ റദ്ദാക്കിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. പരീക്ഷകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് സാങ്കേതിക സര്‍വകലാശാലയുടെ അപ്പീല്‍ അനുവദിച്ച് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്‌തത്. ബിടെകിന്റെ ഒന്നാം സെമസ്‌റ്റര്‍,...

സഭയിൽ നടന്നത് ശരിയാണെന്ന അഭിപ്രായമില്ല; പി ശ്രീരാമകൃഷ്‌ണൻ

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന ഹരജി തള്ളിയ സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് മുന്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണൻ. സുപ്രീം കോടതി വിധി അംഗീകരിക്കുന്നെന്നും, ഇതുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ തുടരട്ടെയെന്നും പി ശ്രീരാമകൃഷ്‌ണൻ...

പ്ളസ് ടു ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 87.94

തിരുവനന്തപുരം: പ്ളസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളുടെ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. പ്ളസ് ടു പരീക്ഷയില്‍ 87.94 ശതമാനം പേര്‍ വിജയിച്ചു. 3,28,702 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 48,383 വിദ്യാർഥികൾക്ക്...

മുട്ടിൽ മരംമുറി; ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു

ന്യൂഡെൽഹി: വയനാട് മുട്ടിൽ മരംമുറിക്കേസിൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർണായക ഇടപെടൽ. മരംമുറിയിൽ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു. ആഗസ്‌റ്റ് 31നകം വിഷയത്തിൽ വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയോടും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോടും...
- Advertisement -