കനത്ത മഴ തുടരും; സംസ്ഥാനത്ത് ഇന്ന് യെല്ലോ അലര്ട്
തിരുവനന്തപുരം: ബംഗാള് ഉള്ക്കടലില് രൂപപ്പെട്ട ന്യൂനമര്ദത്തിന്റെ സ്വാധീനത്താല് കേരളത്തില് കാലവര്ഷം ശക്തി പ്രാപിക്കുന്നതിനിടെ, മറ്റൊരു മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബംഗാള് ഉള്ക്കടലില് ബുധനാഴ്ചയോടെ പുതിയ ന്യൂനമര്ദം രൂപപ്പെടാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു....
കൊല്ലത്ത് നവവധു തൂങ്ങി മരിച്ച സംഭവം; യുവജന കമ്മീഷൻ കേസെടുത്തു
കൊല്ലം: ശാസ്താംകോട്ടയിൽ നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കേരള സംസ്ഥാന യുവജന കമ്മീഷൻ. കുണ്ടറ പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. വിഷയത്തിൽ ജില്ലാ പോലീസ്...
അനന്യയുടെ മരണം; സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ച് ഐഎംഎ
തിരുവനന്തപുരം : ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ യുവതി അനന്യയുടെ മരണത്തിൽ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). ഡോക്ടർ റോയി എബ്രഹാം കള്ളുവേലില് അധ്യക്ഷനായ നാലംഗ സമിതിയാണ് അന്വേഷണം...
കൊടകര കേസ്; ബിജെപിക്കായി കടത്തിയത് 40 കോടിയുടെ കള്ളപ്പണം; സേലത്തും കവർച്ച; കുറ്റപത്രം
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി 40 കോടി രൂപയുടെ കള്ളപ്പണം ബിജെപി കേരളത്തിൽ എത്തിച്ചെന്ന് കൊടകര കേസിന്റെ കുറ്റപത്രം. ഇങ്ങനെ എത്തിച്ച പണം കൊടകരയിൽ മാത്രമല്ല സേലത്തും കവർച്ച ചെയ്യപ്പെട്ടു. സേലത്ത് നാലരക്കോടി രൂപയാണ്...
സംസ്ഥാനത്ത് സ്പെഷ്യൽ ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്പെഷ്യല് ഓണക്കിറ്റ് വിതരണം ജൂലൈ 31ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.
റേഷന് കടകള് വഴി എഎവൈ വിഭാഗത്തിന് ജൂലൈ 31, ഓഗസ്റ്റ് 2, 3 തീയതികളിലും...
നിയന്ത്രണങ്ങൾ കർശനമാക്കുന്നു; കോവിഡ് സബ് ഡിവിഷനുകൾ രൂപീകരിക്കാൻ തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ആക്ഷൻ പ്ളാനുമായി പോലീസ്. ഇതിന്റെ ഭാഗമായി ഡിവൈഎസ്പിമാരുടെയും, അസിസ്റ്റന്റ് കമ്മീഷണർമാരുടെയും നേതൃത്വത്തിൽ കോവിഡ് സബ് ഡിവിഷനുകൾ രൂപീകരിക്കും. ഇത്തരത്തിലുള്ള ഓരോ...
ഒറ്റദിവസം കൊണ്ട് നാലര ലക്ഷം പേർക്ക് വാക്സിൻ; കേന്ദ്രവാദം പൊളിച്ചടുക്കി കേരളത്തിന്റെ പുതിയ റെക്കോർഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം പേര്ക്ക് വാക്സിന് നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. ഇന്ന് ഇതുവരെ 4,53,339 പേര്ക്കാണ് വാക്സിന് നല്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ...
കൂരാച്ചുണ്ടിലെ ഫാമിൽ പക്ഷിപ്പനിയല്ല; പരിശോധനാഫലം നെഗറ്റീവ്
കോഴിക്കോട് : ജില്ലയിലെ കൂരാച്ചുണ്ടിലുള്ള സ്വകാര്യ ഫാമിലെ കോഴികൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമല്ലെന്ന് സ്ഥിരീകരിച്ചു. കോഴികൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി ആണെന്ന സംശയത്തിൽ ഫാമിൽ നിന്നും സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. തുടർന്ന്...








































