കരുവന്നൂര് ബാങ്ക് തട്ടിപ്പ്; ഇഡി പരിശോധന ആരംഭിച്ചു
തൃശൂര്: കരുവന്നൂര് ബാങ്ക് തട്ടിപ്പില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന ആരംഭിച്ചു. സിഎംഎം ട്രെയ്ഡേഴ്സിലും തേക്കടി റിസോര്ട് പ്രൈവറ്റ് ലിമിറ്റഡിലും ആണ് പരിശോധന നടന്നത്. റിസോര്ട് നിര്മാണത്തിന് ചിലവഴിച്ചത് 22 കോടിയോളം രൂപയാണെന്നാണ്...
കൊച്ചിയിൽ തെരുവുനായ്ക്കളെ അടിച്ചുകൊന്നത് ഹെല്ത്ത് ഇന്സ്പെക്ടറുടെ നിര്ദ്ദേശപ്രകാരം; മൊഴി
എറണാകുളം: കൊച്ചിയിൽ തെരുവുനായ്ക്കളെ കൊലപ്പെടുത്തിയ സംഭവത്തില് പ്രതിക്കൂട്ടില് തൃക്കാക്കര നഗരസഭ. നായ്ക്കളെ അടിച്ചുകൊന്നത് ഹെല്ത്ത് ഇന്സ്പെക്ടറുടെ നിര്ദ്ദേശ പ്രകാരമെന്ന് പിടിയിലായവര് മൊഴി നല്കി. സംഭവത്തില് നഗരസഭയ്ക്ക് ഉത്തരവാദിത്തമുണ്ട് എന്നാണ് പ്രതിപക്ഷത്തിന്റെയും ആരോപണം. നായ്ക്കളെ...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രതികൾ കോടികളുടെ റിസോർട്ട് നിർമ്മാണം ആരംഭിച്ചിരുന്നതായി കണ്ടെത്തൽ
തേക്കടി: കരുവന്നൂര് ബാങ്ക് അഴിമതി കേസ് പ്രതിക്ക് തേക്കടിയില് വമ്പന് റിസോര്ട്ട്. മുരിക്കടിയില് ബിജോയുടെ വമ്പന് റിസോര്ട്ടിന്റെ നിര്മാണം നടക്കുന്നതായി കണ്ടെത്തി. ബാങ്ക് അഴിമതി കേസിലെ പ്രതികളായ ബിജോയിയുടെയും ബിജു കരീമിന്റെയും നേതൃത്വത്തിൽ...
സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറയാത്ത സാഹചര്യത്തില് ഇന്നും നാളെയും കര്ശന നിയന്ത്രണം ഏർപ്പെടുത്തും. രോഗവ്യാപനം ഒട്ടും കുറയാത്ത പശ്ചാത്തലത്തില് സമ്പൂര്ണ ലോക്ക്ഡൗണിന് സമാനമായ കര്ശന നിയന്ത്രണങ്ങള് നടപ്പാക്കാനാണ് ഡിജിപിയുടെ നിര്ദ്ദേശം.
അത്യാവശ്യ മെഡിക്കല്...
അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വിവാദം; സിപിഎം അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് ഇന്ന് മുതൽ
തിരുവനന്തപുരം: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചകൾ അന്വേഷിക്കുന്ന സിപിഎം കമ്മീഷൻ തെളിവെടുപ്പ് നേരത്തെയാക്കി. തെളിവെടുപ്പ് ഇന്ന് മുതൽ ആരംഭിക്കും. ജി സുധാകരനടക്കമുള്ള നേതാക്കൾക്ക് എതിരായ ആരോപണങ്ങളിൽ കമ്മീഷൻ തെളിവ് ശേഖരിക്കും.
പരാതിക്കാരിൽ നിന്ന് കമ്മീഷൻ വിവരങ്ങൾ...
അനന്യയുടെ പങ്കാളി ജിജു ഗിരിജാ രാജിന്റെ പോസ്റ്റുമോർട്ടം ഇന്ന്
കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളി ജിജു ഗിരിജാ രാജിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടത്തും. വൈറ്റില തൈക്കൂടത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെയാണ് ജിജുവിന്റെ മൃതദേഹം കാണപ്പെട്ടത്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം...
സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ചു; തിരക്ക് കുറയ്ക്കാനെന്ന് വിശദീകരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ച് സർക്കാർ ഉത്തരവിട്ടു. ബാറുകൾ ഇനി മുതൽ രാവിലെ ഒൻപത് മണി മുതൽ തുറന്ന് പ്രവർത്തിക്കും. ബിവറേജസ് ഔട്ട്ലറ്റുകളിലെ തിരക്ക് കുറയ്ക്കാനാണ് ബാറുകളുടെ പ്രവർത്തന സമയം...
ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ആറു ജില്ലകളില് യെല്ലോ അലര്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളില് 24 മണിക്കൂറില് 11 സെന്റിമീറ്റര് വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത.
മുന്നറിയിപ്പിനെ തുടർന്ന് തിങ്കളാഴ്ച...








































