കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകി ഹൈക്കോടതി
കൊച്ചി: കൃഷി നാശം വരുത്തുന്ന കാട്ടുപ്പന്നികളെ കൊല്ലാൻ കർഷകർക്ക് അനുമതി നൽകി ഹൈക്കോടതി ഉത്തരവ്. കൃഷിയിടത്തിൽ പ്രവേശിക്കുന്ന പന്നികളെ കൊല്ലാനാണ് അനുമതി ലഭിച്ചത്. കോഴിക്കോട്ടെ കർഷകർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വെള്ളിയാഴ്ചയാണ് ഹൈക്കോടതി...
സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ട...
അനന്യയുടെ പങ്കാളി ആത്മഹത്യ ചെയ്തു; മനംനൊന്തെന്ന് സുഹൃത്തുക്കൾ
കൊച്ചി: ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ലിജു എന്ന വ്യക്തിയാണ് തൂങ്ങി മരിച്ചത്. സുഹൃത്തിന്റെ വീട്ടിലാണ് ലിജുവിനെ ആത്മഹത്യ ചെയ്ത...
കൊടകര കേസിൽ കുറ്റപത്രം സമർപ്പിച്ചു; 22 പ്രതികൾ, 216 സാക്ഷികൾ
തൃശൂര്: കൊടകര കുഴൽപ്പണ കവര്ച്ചാ കേസിൽ 625 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയില് സമർപ്പിച്ചു. 22 പേര്ക്ക് എതിരെയാണ് കുറ്റപത്രം. 216 പേർ സാക്ഷി പട്ടികയിലുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്...
പ്രളയ സെസിന്റെ കാലാവധി ജൂലൈ 31ന് അവസാനിക്കും
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര് നിര്മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏര്പ്പെടുത്തിയിരുന്ന പ്രളയ സെസ് ജൂലൈ 31ന് അവസാനിക്കും. പ്രളയത്തിൽ നിന്ന് കരകയറുന്നതിന് വേണ്ടി 2 വർഷം കൊണ്ട് 2000 കോടി രൂപ...
ക്ഷേത്രങ്ങളിൽ കർക്കടകവാവ് ബലിതർപ്പണം അനുവദിക്കുകയില്ല; തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ വർഷം കർക്കടകവാവിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ബലിതർപ്പണം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
അതേസമയം, കോവിഡ്...
’10 ലക്ഷം ഡോസ് വാക്സിൻ ഉപയോഗിച്ചിട്ടില്ല’; പ്രചാരണം അടിസ്ഥാനരഹിതം; കേന്ദ്രത്തെ തള്ളി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്സിന് ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. കണക്കുകള് പരിശോധിച്ചാല് ഇക്കാര്യം ബോധ്യമാകുന്നതാണ്. സംസ്ഥാനത്ത് നാലര ലക്ഷം വാക്സിനാണ്...
കൊച്ചിയിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടി; ദാരുണം
കാക്കനാട്: കൊച്ചി കാക്കനാട് തെരുവ് നായ്ക്കളെ കൂട്ടത്തോടെ കുടുക്കിട്ട് കൊന്നു. നായ്ക്കൾക്ക് വിഷം കുത്തിവെച്ചതായും പരാതി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നായ്ക്കളെ കുടുക്കിട്ട് പിടികൂടി പിക്കപ്പ്...








































