ഇതാണോ സംസ്ഥാന സർക്കാരിന്റെ സ്ത്രീപക്ഷം; വിമർശിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് വേട്ടക്കാര്ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മന്ത്രി എകെ ശശീന്ദ്രനുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം വിസ്മയിപ്പിച്ചെന്നും ഇതാണോ സ്ത്രീപക്ഷമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. നിയമസഭയില് പിസി വിഷ്ണുനാഥ്...
ഓസ്ട്രേലിയയില് വാഹന അപകടത്തില് മലയാളികളായ അമ്മയും മകനും മരിച്ചു
സിഡ്നി: ഓസ്ട്രേലിയയില് മലയാളി കുടുംബം സഞ്ചരിച്ച കാര് അപകടത്തില്പ്പെട്ട് അമ്മയും മകനും മരിച്ചു. ചാലക്കുടി പോട്ട സ്വദേശി ചുള്ളിയാടന് ബിബിന്റെ ഭാര്യ ലോട്സി(35)യും ഇളയ മകനുമാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ടുവുംബയില് കാറും ട്രക്കും...
ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് വീണ്ടും നിയമസഭാ മാർച്ച്; സംഘർഷം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്
തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മാർച്ചും സംഘർഷവും. നിയമസഭയുടെ മുന്നിൽ യുവ, മഹിളാ മോർച്ചകളുടെ നേതൃത്വത്തിൽ മിന്നൽ പ്രതിഷേധം നടന്നു. പ്രതിഷേധം കനത്തതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും...
തിരുവനന്തപുരത്ത് വ്യാപാരി കടയ്ക്കുള്ളില് തൂങ്ങി മരിച്ച നിലയില്
തിരുവനന്തപുരം: ജില്ലയിലെ തച്ചോട്ടുകാവില് വ്യാപാരി കടയ്ക്കുള്ളില് തൂങ്ങി മരിച്ച നിലയില്. തേവിക്കോണം സ്വദേശി വിജയകുമാര് ആണ് മരിച്ചത്. 56 വയസായിരുന്നു. സ്റ്റേഷനറി കട നടത്തി വരികയായിരുന്നു വിജയകുമാര്. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ...
ഓഗസ്റ്റ് 4ന് അവസാനിക്കുന്ന പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഗസ്റ്റ് നാലിന് കാലാവധി തീരുന്ന പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 493 പട്ടികകളുടെ കാലാവധിയാണ് ഓഗസ്റ്റ് നാലിന് അവസാനിക്കുന്നത്.
സമരം ചെയ്ത...
മന്ത്രി എകെ ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് യുവതി
കൊല്ലം: പീഡന പരാതിയിൽ ഒത്തുതീർപ്പിന് വേണ്ടി എകെ ശശീന്ദ്രൻ ഇടപെട്ട സംഭവത്തിൽ മന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് യുവതി. സ്വമേധയാ ആണ് ഗവർണർക്ക് പരാതി നൽകുന്നതെന്ന് വ്യക്തമാക്കിയ ഇവർ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും ബിജെപിയുടെ...
നിയമസഭയിലേക്ക് യുവമോര്ച്ച മാര്ച്ച്; എകെ ശശീന്ദ്രന്റെ രാജി തേടി പ്രതിപക്ഷം
തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോര്ച്ച മാര്ച്ച്. പ്രവര്ത്തകരും പോലീസും തമ്മില് ഉന്തും തളളുമുണ്ടായി. മിനിറ്റുകള് നീണ്ട സംഘര്ഷത്തിനൊടുവില് പ്രവര്ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നേരത്തെ, യൂത്ത്...
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്തയാൾ ആത്മഹത്യ ചെയ്തു
തൃശൂര്: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്ത മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു. എം മുകുന്ദൻ ആണ് ആത്മഹത്യ ചെയ്തത്. ബാങ്കില് നിന്ന് 80 ലക്ഷം രൂപ വായ്പ എടുത്തിരുന്ന ഇയാള്ക്ക്...








































