Tue, Nov 17, 2026
26 C
Dubai

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡെൽഹിയിലേക്ക്; പ്രധാനമന്ത്രിയെ സന്ദർശിക്കും

തിരുവനന്തപുരം : ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡെൽഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയാണ് യാത്രയുടെ പ്രധാന അജണ്ട. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ സംസ്‌ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും....

കൊല്ലത്ത് ഗ്യാസ് ഗോഡൗണിൽ പൊട്ടിത്തെറി; ജീവനക്കാരന് പരിക്ക്

കൊല്ലം: ജില്ലയിലെ കുണ്ടറക്കടുത്ത് പേരയത്ത് പ്രവർത്തിക്കുന്ന ഗ്യാസ് ഗോഡൗണിൽ പൊട്ടിത്തെറി. ജീവനക്കാരന് പരിക്ക്. നൗഫൽ എന്ന ജീവനക്കാരനാണ് പരിക്കേറ്റത്. നൗഫലിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്‌ഥലത്തെത്തിയ ഫയർ...

സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി എന്തും ചെയ്യും; ചെന്നിത്തല

തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയാന്‍ സമ്മർദ്ദം ഉണ്ടെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാന്‍ പിണറായി സര്‍ക്കാര്‍ എന്തും ചെയ്യാന്‍ മടിക്കില്ല...

രോഗബാധ 12,220, പോസിറ്റിവിറ്റി 10.48%, മരണം 97

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,16,563 ആണ്. ഇതിൽ രോഗബാധ 12,220 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 12,502 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 97 പേർക്കാണ്....

നെല്ലിയാമ്പതി മാൻ വേട്ട; സംഘത്തിൽ ഉൾപ്പെട്ട പോലീസുകാരനായി അന്വേഷണം

പാലക്കാട് : ജില്ലയിലെ നെല്ലിയാമ്പതി വനമേഖലയിൽ മാൻവേട്ട നടത്തിയ കേസിൽ മലപ്പുറം സ്വദേശിയായ പോലീസുകാരനായി വനംവകുപ്പ് അന്വേഷണം ശക്‌തമാക്കി. പൂക്കോട്ടുപാടം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ ഷാഫിക്കായാണ് വനംവകുപ്പ് അന്വേഷണം നടത്തുന്നത്....

എസ്‍സി-എസ്‍ടി ഫണ്ട് തട്ടിപ്പ്; കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി

തിരുവനന്തപുരം: എസ്‍സി-എസ്‍ടി ഫണ്ട് തട്ടിപ്പില്‍ കുറ്റക്കാർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ. ആരെയും സംരക്ഷിക്കില്ല. വകുപ്പ് തന്നെയാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ ഫണ്ട് നീക്കം വന്നതോടെ...

3 പേർക്ക് കൂടി സിക; സംസ്‌ഥാനത്ത് രോഗബാധിതർ 18 ആയി

തിരുവനന്തപുരം : സംസ്‌ഥാനത്ത് 3 പേർക്ക് കൂടി സിക വൈറസ് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ്. തിരുവനന്തപുരത്ത് നേരത്തെ സിക സ്‌ഥിരീകരിച്ച ആശുപത്രിയിൽ നിന്നും കോയമ്പത്തൂർ ലാബിലേക്കയച്ച സാമ്പിളുകളിലാണ് സിക വൈറസ് ബാധ കണ്ടെത്തിയത്. രോഗബാധിതരായ...

സിക വൈറസ്; 2100 പരിശോധനാ കിറ്റുകളെത്തി

തിരുവനന്തപുരം: സിക വൈറസ് പരിശോധന നടത്താന്‍ സംസ്‌ഥാനം സുസജ്‌ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍ഐവി യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക വൈറസ്...
- Advertisement -