Tue, Nov 17, 2026
24 C
Dubai

ശബരിമലയിൽ ഭക്‌തർക്ക് അനുമതി; പ്രതിദിനം 5,000 പേർക്ക് പ്രവേശിക്കാം

പത്തനംതിട്ട: ശബരിമലയിൽ ഒരിടവേളക്ക് ശേഷം വീണ്ടും ഭക്‌തർക്ക് അനുമതി. ജൂലൈ 17 മുതൽ പ്രതിദിനം 5,000 പേർക്ക് ദർശനത്തിനായി എത്താം. വെർച്വൽ ക്യൂ ബുക്കിങ് വഴി മാത്രമാകും പ്രവേശനം. 48 മണിക്കൂറിനള്ളിൽ എടുത്ത കോവിഡ്...

രോഗബാധ 14,087, പോസിറ്റിവിറ്റി 10.7%, മരണം 109

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,31,682 ആണ്. ഇതിൽ രോഗബാധ 14,087 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 11,867 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 109 പേർക്കാണ്....

ജയിലിൽ നിരന്തരം പീഡനം, ഭീഷണി; സുരക്ഷ ഉറപ്പാക്കണമെന്ന് സരിത്ത് കുമാർ

കൊച്ചി: ജയിലിൽ നിരന്തരം ശാരീരിക- മാനസിക പീഡനങ്ങൾ അനുഭവിക്കുന്നുവെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി പിഎസ്‌ സരിത്ത് കുമാർ. പൂജപ്പുര ജയിൽ സൂപ്രണ്ട് ഉൾപ്പടെ മൂന്ന് ഉദ്യോഗസ്‌ഥർക്ക് എതിരെ കൊച്ചിയിലെ എൻഐഎ കോടതിയിലാണ് സരിത്ത്...

ചിലരുടെ തെറ്റിൽ പാർട്ടിയെ സ്‌നേഹിക്കുന്നവരെ തള്ളിക്കളയാൻ സാധിക്കില്ല; പി ജയരാജൻ

കണ്ണൂർ: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സിപിഐഎം ബന്ധമുണ്ടെന്ന ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ വിമർശനം ഉന്നയിച്ച സിപിഐ മുഖപത്രം ജനയുഗത്തിന് മറുപടിയുമായി​ പി ജയരാജൻ രംഗത്ത്. പാര്‍ട്ടിയോടൊപ്പമുള്ള വിരലിലെണ്ണാവുന്ന ചിലര്‍ ചെയ്‌ത തെറ്റിന്റെ പേരില്‍...

ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന; പ്രതികളുടെ മുൻ‌കൂർ ജാമ്യത്തിനെതിരെ ഫൗസിയ ഹസൻ

കൊച്ചി: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിൽ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഫൗസിയ ഹസൻ ഹൈക്കോടതിയിൽ. മറിയം റഷീദക്ക് പിന്നാലെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. നമ്പി നാരായണനും കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിലെ ഒന്നും രണ്ടും പ്രതികളും മുൻ...

വണ്ടിപ്പെരിയാര്‍ പീഡനം; കേരളത്തിന്റെ മാനംകെടുത്തിയ പ്രവർത്തിയെന്ന് സുരേഷ് ഗോപി

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം കേരളത്തിന്റെ മാനംകെടുത്തിയ അതിനീചമായ പ്രവർത്തിയെന്ന് സുരേഷ് ഗോപി എംപി. ഇതിനുപിന്നില്‍ ഏത് രാഷ്‍ട്രീയക്കാരനായാലും കർശനമായ ശിക്ഷ ഉറപ്പാക്കണമെന്ന് എംപി പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്...

ഇന്ധന-പാചക വാതക വിലവർധന: യുഡിഎഫ് കുടുംബ സത്യഗ്രഹം സംഘടിപ്പിച്ചു

തിരുവനന്തപുരം: ഇന്ധന-പാചക വാതക വില വർധനവിനെതിരെ യുഡിഎഫ് സംസ്‌ഥാന വ്യാപക കുടുംബ സത്യഗ്രഹം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, യുഡിഎഫ് കൺവീനർ എംഎം ഹസൻ എന്നിവരടക്കമുള്ള...

മകളുടെ മരണത്തിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തരുത്; കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛൻ

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ അയൽവാസി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നടക്കുന്ന രാഷ്‌ട്രീയ മുതലെടുപ്പുകൾക്ക് എതിരെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ്. രാഷ്‌ട്രീയ വിവാദങ്ങൾ കേസിൽ നിന്ന് ശ്രദ്ധ തിരിക്കുമെന്ന് ആശങ്കയുണ്ടെന്നും കുറ്റവാളിക്ക് പരമാവധി...
- Advertisement -