ഫസല് വധക്കേസ് തുടരന്വേഷണം; വൈകിയെത്തിയ നീതിയെന്ന് പി ജയരാജൻ
കണ്ണൂർ: തലശ്ശേരി ഫസല് വധക്കേസില് തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി വൈകിയെത്തിയ നീതിയെന്ന് സിപിഎം നേതാവ് പി ജയരാജൻ. സിപിഎം നേതാക്കളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും ഒൻപതു വർഷത്തോളമായി കേസിന്റെ പേരിൽ...
സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യാപേക്ഷ 12ന് പരിഗണിക്കും; കക്ഷി ചേരാൻ മറിയവും ഫൗസിയയും
തിരുവനന്തപുരം: ചാരക്കേസ് ഗൂഢാലോചന കേസിലെ നാലാം പ്രതി സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷിചേരാൻ മറിയം റഷീദയും ഫൗസിയ ഹസനും. സിബി മാത്യൂസിന്റെ ജാമ്യാപേക്ഷയെ എതിർത്ത് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഇരുവരും ഹരജി...
ഫസല് വധക്കേസ്; തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: തലശ്ശേരി ഫസല് വധക്കേസില് തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സിബിഐയുടെ പ്രത്യേക ടീം കേസ് അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഫസലിനെ വധിച്ചത് ആര്എസ്എസ് പ്രവര്ത്തകരാണെന്ന വെളിപ്പെടുത്തലിലാണ് അന്വേഷണം. ഫസലിന്റെ സഹോദരന് അബ്ദുല് സത്താറിന്റെ...
കുഞ്ഞ് ഇമ്രാനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു
കൊച്ചി: സ്പൈനല് മസ്കുലര് അട്രോഫി (എസ്എംഎ) എന്ന അപൂർവ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കുഞ്ഞ് ഇമ്രാനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. കുഞ്ഞിന് സൗജന്യ ചികിൽസ ഉറപ്പാക്കണം...
ഇഡിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാൻ അനുവദിക്കണം; സർക്കാർ അപ്പീൽ നൽകി
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം തടഞ്ഞ വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിലേക്ക്. ഇഡിക്ക് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം തടഞ്ഞ സിംഗിള് ബെഞ്ച് വിധിക്ക് എതിരെ സർക്കാർ...
ഈ വർഷത്തെ ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരം തന്നെ വേദിയാവും; മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്താനാണ് ആലോചനയെന്ന് മന്ത്രി സജി ചെറിയാൻ. കഴിഞ്ഞ തവണ കോവിഡ് സാഹചര്യം കണക്കിലെടുത്ത് നാല് മേഖലകളായിട്ടാണ് നടത്തിയത്. ഈ വർഷവും ചലച്ചിത്രമേള നടത്താനാണ്...
ഹെർപിസ് ബാധ; കോട്ടൂരിലെ ആനകള്ക്ക് ചികിൽസ തുടങ്ങി
തിരുവനന്തപുരം: കോട്ടൂര് ആനപരിപാലന കേന്ദ്രത്തില് അന്താരാഷ്ട്ര പ്രോട്ടോക്കോള് പ്രകാരമുള്ള പ്രതിരോധ ചികിൽസ തുടങ്ങി. ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂർവ വൈറസായ ഹെര്പിസ് വ്യാപന ഭീഷണി കണക്കിലെടുത്താണ് ചികിൽസ. 15 ആനകള്ക്കായി പ്രതിദിനം ഒന്നേകാല് ലക്ഷം...
ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി
തിരുവനന്തപുരം: വർക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ (99) സമാധിയായി. വർക്കല ശ്രീ നാരായണ മിഷൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് വൈകീട്ട് അഞ്ചിനാണ് സമാധിയിരുത്തം. ദീർഘകാലം ശിവഗിരി ശ്രീനാരായണ ധർമസംഘം...








































