Tue, Nov 17, 2026
24 C
Dubai

കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: മുസ്‌ലിം ലീ​ഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലൻസ് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ചോദ്യം ചെയ്യൽ. നേരത്തെയും...

പാലാരിവട്ടം പാലം അഴിമതി; ടിഒ സൂരജിന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതിയാക്കിയതും അറസ്‌റ്റ് ചെയ്‌തതും അഴിമതി നിരോധന നിയമത്തിലെ ചട്ടങ്ങൾ...

കൊടകര കള്ളപ്പണ കേസ്; ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കൊടകര കള്ളപ്പണ കവർച്ചാ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇഡി അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം...

കോട്ടൂരില്‍ കൂടുതല്‍ ആനകള്‍ക്ക് ഹെർപിസ് ബാധ; കേന്ദ്രസഹായം തേടാൻ സർക്കാർ

തിരുവനന്തപുരം: കോട്ടൂരില്‍ കൂടുതല്‍ ആനകള്‍ക്ക് വൈറസ് ബാധിച്ചതായി കണ്ടെത്തൽ. ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂര്‍വ്വ വൈറസായ ഹെര്‍പിസ് ആണ് ആനകളിൽ പടർന്ന് പിടിക്കുന്നത്. മഹാമാരി പോലെ ആനകൾക്കിടയിൽ വ്യാപിക്കുന്നതാണ് ഹെർപിസ് വൈറസ്. കോട്ടൂർ ആന പരിപാലന...

കുഞ്ഞ് ഇമ്രാന് സൗജന്യ ചികിൽസ; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കോഴിക്കോട്: സ്‌പൈനൽ മസ്‌കുലർ അട്രോഫി രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന് സൗജന്യ ചികിൽസ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും....

കൊച്ചിൻ റിഫൈനറീസ് സ്വകാര്യവൽക്കരണം; കേന്ദ്രത്തിനെതിരെ സമരം ശക്‌തമാക്കുന്നു

കൊച്ചി: ബിപിസിഎല്‍ കൊച്ചിൻ റിഫൈനറീസ് സ്വകാര്യ വൽക്കരിക്കുന്നതിൽ കേന്ദ്രസർക്കാരിന് എതിരെ സമരം ശക്‌തമാക്കി സംയുക്‌ത തൊഴിലാളി കൂട്ടായ്‌മ. കേന്ദ്ര നീക്കത്തിനെതിരെ ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തി റിഫൈനറി സംരക്ഷണ സമിതി രൂപീകരിക്കാനാണ് കൂട്ടായ്‌മയുടെ തീരുമാനം....

കരിപ്പൂർ സ്വർണക്കടത്ത്; ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെ ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട്: കരിപ്പൂർ സ്വർണകള്ളക്കടത്ത് കേസിൽ ടിപി ചന്ദ്രശേഖരൻ വധകേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കസ്‌റ്റംസ്‌ ഇന്ന് ചോദ്യം ചെയ്യും. ഷാഫിയോട് കസ്‌റ്റംസിന്റെ കൊച്ചി ഓഫിസിൽ രാവിലെ 11 മണിക്ക് ഹാജരാകാനാണ് കസ്‌റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്....

ചാക്കുകൊണ്ട് മുഖം മൂടിക്കെട്ടി നായയെ പുഴയിൽ കെട്ടിത്താഴ്‌ത്തി; വീണ്ടും ക്രൂരത

കൊച്ചി: മൂവാറ്റുപുഴയിൽ ചാക്കുകൊണ്ട് മുഖം മൂടിക്കെട്ടി നായയെ പുഴയിൽ കെട്ടിത്താഴ്‌ത്തി. രാവിലെ മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തിൽ കുളിക്കാൻ എത്തിയ ആനപ്പാപ്പാനായിരുന്ന ഈശ്വരനാണ് നായയെ കണ്ടത്. ദേഹമാകെ മുറിവുകളുമായി മരണാസന്നനായി മുങ്ങിക്കിടന്ന രണ്ടു വയസ്...
- Advertisement -