Tue, Nov 17, 2026
25 C
Dubai

കൊടകര കള്ളപ്പണക്കേസ്: നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല; കെ സുരേന്ദ്രൻ

തിരുവനന്തപുരം : കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ലെന്ന് അറിയിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഫോണിലൂടെയാണ് സുരേന്ദ്രൻ അന്വേഷണ സംഘത്തെ അറിയിച്ചത്. നാളെ രാവിലെ...

വ്യവസായ സ്‌ഥാപനങ്ങളിലെ പരിശോധനയ്‌ക്ക്‌ പുതിയ സംവിധാനം; മന്ത്രി പി രാജീവ്‌

കൊച്ചി: വ്യവസായ സ്‌ഥാപനങ്ങളിലെ പരിശോധനയ്‌ക്ക്‌ പുതിയ സംവിധാനം വരുമെന്ന് മന്ത്രി പി രാജീവ്. ഇനി മുതൽ കേന്ദ്രീകൃത പരിശോധന സംവിധാനമാകും ഉണ്ടാകുക. നിയമാനുസൃത പരിശോധന സോഫ്‌റ്റ്‌വെയർ സംവിധാനത്തിലൂടെ നടപ്പിലാക്കും. മൂന്നായി തിരിച്ചാണ് പരിശോധന....

ശബരിമലയിലെ വരുമാനം പത്തിലൊന്നായി; ദേവസ്വം ബോർഡ് പ്രതിസന്ധിയിൽ

തിരുവനന്തപുരം: ശബരിമലയില്‍ നിന്നുള്ള വരുമാനം പത്തിലൊന്നായി കുറഞ്ഞതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. വരുന്ന മാസപൂജക്ക് പ്രതിദിനം പതിനായിരം തീർഥാടകരെയെങ്കിലും അനുവദിക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചു. തിരുവിതാംകൂര്‍...

ജാമ്യവ്യവസ്‌ഥയിൽ ഇളവ് നൽകണം; പാലാരിവട്ടം പാലം കേസിൽ വികെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയിൽ

തിരുവനന്തപുരം : ജാമ്യവ്യവസ്‌ഥയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി വികെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയിൽ. പാലാരിവട്ടം പാലം അഴിമതിക്കേസിൽ വ്യവസ്‌ഥകളോടെ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇളവുകൾ അനുവദിക്കണമെന്ന ആവശ്യവുമായി ഇബ്രാഹിംകുഞ്ഞ് കോടതിയെ സമീപിച്ചത്. വ്യവസ്‌ഥകൾ പ്രകാരം എറണാകുളം...

കെഎസ്ആർടിസി പെൻഷൻ വിതരണം ചൊവ്വാഴ്‌ച മുതൽ; ​ഗതാ​ഗതമന്ത്രി

കോട്ടയം: കെഎസ്ആർടിസി ജീവനക്കാരുടെ ജൂണിലെ പെൻഷൻ വിതരണം ചൊവ്വാഴ്‌ച മുതൽ ആരംഭിക്കുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു. കെഎസ്ആർടിസിക്ക് പെൻഷൻ നൽകാനുള്ള തുക നൽകിവന്നിരുന്ന പ്രൈമറി അ​ഗ്രികൾച്ചറൽ സൊസൈറ്റിയുമായുള്ള കരാർ മേയിൽ അവസാനിച്ചിരുന്നു. തുടർന്ന് ഒരുമാസത്തേക്ക്...

നിയമസഭാ കയ്യാങ്കളി കേസ്; പിൻവലിക്കാൻ സർക്കാരിനാകില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസിൽ സംസ്‌ഥാന സർക്കാരിന് കനത്ത തിരിച്ചടി. കേസ് തീർപ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജി പരിഗണിച്ച സുപ്രീം കോടതി എംഎൽഎമാരുടെ പ്രവൃത്തിയിൽ രൂക്ഷ...

രോഗബാധ 8,037, പോസിറ്റിവിറ്റി 10.03%, മരണം 102

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 80,134 ആണ്. ഇതിൽ രോഗബാധ 8,037 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 11,346 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 102 പേർക്കാണ്....

ഫാദര്‍ സ്‌റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂട കൊലപാതകം; വിഡി സതീശന്‍

തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്‌റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂട കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആദിവാസികള്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച വൈദികനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു സ്‌റ്റാന്‍ സ്വാമി. ഭീമ കൊറഗാവ്...
- Advertisement -