രോഗബാധ 12,787, പോസിറ്റിവിറ്റി 10.29%, മരണം 150
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,24,326 ആണ്. ഇതിൽ രോഗബാധ 12,787 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 13,683 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 150 പേർക്കാണ്....
മക്കയിൽ മലയാളി നഴ്സിന്റെ ആത്മഹത്യ; സ്ത്രീധന പീഡനം കാരണമെന്ന് പരാതി
കൊല്ലം: മക്കയിൽ മലയാളി നഴ്സ് ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനം മൂലമാണെന്ന് കുടുംബം. കഴിഞ്ഞ ദിവസമാണ് കൊല്ലം അഞ്ചൽ സ്വദേശിനി മുഹ്സിനയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെ...
ജംബോ കമ്മറ്റി വേണ്ട; മുതിർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ ധാരണ
തിരുവനന്തപുരം: കെപിസിസിയിൽ ഇനി ജംബോ കമ്മറ്റി വേണ്ടെന്ന് മുതിർന്ന നേതാക്കളുടെ യോഗത്തിൽ ധാരണ. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഭാരവാഹികളുടെ എണ്ണം സംബന്ധിച്ച അന്തിമ തീരുമാനം...
തിരുവനന്തപുരം കോർപ്പറേഷനിലെ 11 വാർഡുകളിൽ സമ്പൂർണ ലോക്ക്ഡൗൺ
തിരുവനന്തപുരം: കോർപ്പറേഷനിലെ 11 വാർഡുകളിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് നടപടി.
പൂങ്കുളം, വലിയതുറ, വെങ്ങാനൂർ, പൗണ്ടുകടവ്, പൊന്നുമംഗലം, അണമുഖം, മുടവൻമുകൾ, ചന്തവിള, മുള്ളൂർ, തൃക്കണ്ണാപുരം, ബീമാപ്പള്ളി...
ഡെൽറ്റ പ്ളസ് വകഭേദം സ്ഥിരീകരിച്ച കടപ്രയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
പത്തനംതിട്ട: കോവിഡിന്റെ ജനിതകമാറ്റം വന്ന ഡെൽറ്റ പ്ളസ് വകഭേദം സ്ഥിരീകരിച്ച പത്തനംതിട്ടയിലെ കടപ്ര പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ ഒരാഴ്ചത്തേക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
ഡെൽറ്റ പ്ളസ്...
കൊടകര കേസ്; തീരുമാനം അറിയിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഇഡി
കൊച്ചി: കൊടകര കള്ളപ്പണ കേസിൽ തീരുമാനം അറിയിക്കാൻ വീണ്ടും സമയം ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണത്തിന്റെ ഉറവിടം ഇഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ...
സ്വകാര്യ ആശുപത്രികളിലെ മുറികളുടെ നിരക്ക്; സർക്കാരിന് വിമർശനം, ഉത്തരവ് വിലക്കി ഹൈക്കോടതി
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിന് എതിരെ ഹൈക്കോടതി. കോവിഡ് ചികിൽസയിൽ സ്വകാര്യ ആശുപത്രികൾക്ക് എന്തും ചെയ്യാവുന്ന സാഹചര്യമാണുള്ളതെന്ന് ഹൈക്കോടതി വിമർശിച്ചു. കോവിഡ് ചികിൽസക്കുള്ള മുറികൾക്ക് നിരക്ക് നിശ്ചയിക്കാൻ...
സംസ്ഥാനത്ത് ആദ്യഡോസ് വാക്സിൻ സ്വീകരിച്ചത് ഒരു കോടിയിലധികം പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം പേര്ക്ക് (1,00,69,673) ആദ്യ ഡോസ് വാക്സിന് നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. 26,89,731 പേര്ക്ക് രണ്ടാമത്തെ ഡോസ് വാക്സിനും നല്കിയിട്ടുണ്ട്. ഒന്നും രണ്ടും...








































