കെകെ ശൈലജക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്
തിരുവനന്തപുരം : ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയുടെ പ്രചാരണ പരിപാടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി യുഡിഎഫ്. ആലുവയിൽ നടന്ന പ്രചാരണ പരിപാടിക്കെതിരെയാണ് യുഡിഎഫ് പരാതി നൽകിയിരിക്കുന്നത്. പെൻഷൻ വിഷയം ചർച്ച ചെയ്യാനെന്ന പേരിൽ...
എസി കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്
കൊല്ലം: തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്. മൊബൈൽ ഫോൺ ചാർജറുകൾ രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെ നിർബന്ധമായും ഓഫ്...
കനത്ത മഴയും കാറ്റും; രണ്ട് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: മലപ്പുറം, തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയടിച്ചേക്കാം എന്നാണ്...
ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയോടെ കൊച്ചിയിലെ ഓഫീസിൽ എത്താനാണ് ഇബ്രാഹിം കുഞ്ഞിനോട്...
കെഎഎസ് സംവരണ നയം; സംസ്ഥാന സർക്കാരിന് എതിരായ ഹരജി ഇന്ന് സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസുമായി (കെഎഎസ്) ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ സംവരണ നയം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുന്നോക്ക സമുദായ...
അനുനയ ശ്രമങ്ങൾ ഫലം കണ്ടില്ല; അവസാന നിമിഷവും എലത്തൂരിൽ പ്രതിസന്ധി തുടരുന്നു
കോഴിക്കോട്: നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ ഒരു പകൽ മാത്രം ബാക്കി നിൽക്കെ എലത്തൂർ യുഡിഎഫ് പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. സമാന്തര സ്ഥാനാർഥിയെ നിർത്തിയ കോൺഗ്രസ് പ്രാദേശിക ഘടകത്തെ അനുനയിപ്പിക്കാൻ കെപിസിസി നടത്തിയ അനുനയ...
വോട്ടർ പട്ടികയിലെ ക്രമക്കേട്; ചെന്നിത്തലയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് സൂചന
തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് കളക്ടർമാർ നൽകിയ റിപ്പോർട്ടിൽ തുടർനടപടി ഇന്ന് ഉണ്ടായേക്കും. ഒരാൾക്ക് ഒന്നിലധികം വോട്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കളക്ടർമാർ കണ്ടെത്തിയതായാണ് സൂചന.
പല മണ്ഡലങ്ങളിലും...
പണിമുടക്ക് നടത്തിയ ദിവസങ്ങളിലെ ശമ്പളം നൽകും; കെഎസ്ആർടിസി
തിരുവനന്തപുരം : സംസ്ഥാനത്ത് കെഎസ്ആർടിസി തൊഴിലാളി സംഘടനകൾ പണിമുടക്ക് നടത്തിയ ദിവസങ്ങളിലെ ശമ്പളം നൽകാൻ തീരുമാനമായി. ഫെബ്രുവരി 23, മാർച്ച് 2 എന്നീ ദിവസങ്ങളിലാണ് കെഎസ്ആർടിസി ജീവനക്കാർ പണിമുടക്ക് നടത്തിയത്. ഈ ദിവസങ്ങളിലാണ് ശമ്പളത്തോടെയുള്ള...







































