Sun, May 19, 2024
33.3 C
Dubai

‘ കരിപ്പൂർ രക്ഷാപ്രവർത്തനം അത്ഭുതപ്പെടുത്തുന്നത് ‘ ; ഒടുവിൽ മലപ്പുറത്തിന് മനേകയുടെ പ്രശംസ

കരിപ്പൂർ വിമാനാപകടത്തിൽ നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ച് മനേക ഗാന്ധി. മുസ്ലിം യൂത്ത് ലീഗ് നേതാവ് രക്ഷാപ്രവർത്തനം വിശദീകരിച്ച് നൽകിയ ഇമെയിലിന് മറുപടിയായാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്. വിമാനാപകടം നടന്ന സമയത്ത് അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള...

ലൈഫ് മിഷൻ പദ്ധതി; സ്വപ്നക്ക് കമ്മീഷനായി ലഭിച്ചത് മൂന്നു കോടിയിലധികം രൂപയെന്ന് ഇ.ഡി

തിരുവനന്തപുരം: തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നക്ക് മൂന്നു കോടിയിലധികം രൂപ കമ്മീഷൻ ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). നിർമ്മാണ കമ്പനിയിൽ നിന്ന് സ്വപ്നക്കും കോൺസുലേറ്റിലെ ഉന്നതർക്കും മൂന്ന് കോടി അറുപത്...

സെക്രട്ടേറിയേറ്റിലെ ദൃശ്യങ്ങൾ കൈമാറാതെ സർക്കാർ ; എൻഐഎ ആവശ്യം നടപ്പായില്ല

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണഭാഗമായി എൻഐഎ ആവശ്യപ്പെട്ട സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ സർക്കാർ ഇതുവരെ കൈമാറിയില്ല. ഒരു മാസം മുൻപ് ആവശ്യപ്പെട്ട വിഷയത്തിൽ കൃത്യമായൊരു നടപടി പൊതുഭരണവകുപ്പ് കൈക്കൊണ്ടിട്ടില്ല. സെക്രട്ടേറിയേറ്റിലെ ഭരണപക്ഷ സംഘടനയുടെ നേതാവിന്റെ...

ഓണാഘോഷങ്ങൾക്ക് കടിഞ്ഞാൺ; മുൻകരുതൽ നടപടികൾ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേരളസർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്  ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി  ഓണത്തിനു മുന്‍പു...

വെയിലിന്റെ ട്രെയിലറെത്തി

അനേകം വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ 'വെയില്‍' സിനിമയുടെ ട്രെയിലര്‍ റീലീസ് ചെയ്തു. വലിയപെരുന്നാളിന് ശേഷം ഷെയിന്‍ നിഗം നായകനായെത്തുന്ന ചിത്രം കൂടിയാണ് വെയില്‍. ഗുഡ് വില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന...

കോവിഡ്; രോഗമുക്‌തി 1131, സമ്പര്‍ക്ക രോഗികള്‍ 1572, രോഗബാധ 1725

തിരുവനന്തപുരം: കേരളത്തില്‍ 1725 പേര്‍ക്ക് കോവിഡ്-19. ഇതില്‍ 461 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്, മലപ്പുറം 306, തൃശൂര്‍ 156 , ആലപ്പുഴ 139, പാലക്കാട് 137 പേര്‍ക്കും, എറണാകുളം 129, കാസര്‍ഗോഡ്...

വന്ദേ ഭാരത് മിഷന്‍; ഇനി ലണ്ടനില്‍ നിന്ന് നേരിട്ട് കൊച്ചിയിലെത്താം.

കൊച്ചി : കോവിഡ് കാലത്ത് ലണ്ടനില്‍ നിന്നുള്ള മലയാളികള്‍ക്ക് ഇനി നേരിട്ട് കേരളത്തിലെത്താം. വന്ദേ ഭാരത് മിഷന്റെ ഭാഗമായാണ് കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് ആദ്യമായി വിമാന സര്‍വീസ് ആരംഭിക്കുന്നത്. ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്ക്...

32 വര്‍ഷം കൊണ്ട് കേരളത്തില്‍ അപ്രത്യക്ഷമായത് 6.75 ലക്ഷം ഹെക്ടര്‍ നെല്‍കൃഷി

തിരുവനന്തപുരം: 32 വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അപ്രത്യക്ഷം ആയത് 6.75 ലക്ഷം ഹെക്ടര്‍ വയലേലകള്‍ എന്ന് കൃഷി വകുപ്പിന്‍റെ ഞെട്ടിക്കുന്ന കണക്ക്. വയലില്‍ പണിയെടുക്കാന്‍ ആള്‍ ഇല്ലാതാവുന്നതോടെ നെല്‍വയലുകള്‍ ഒന്നൊന്നായി അപ്രത്യക്ഷമാവുകയാണ്. 1995 മുതലാണ്...
- Advertisement -