Sun, Jun 16, 2024
42 C
Dubai

ഇനിയും ദ്രോഹിക്കരുത്, ദുരഭിമാനം വെടിഞ്ഞ് കാർഷിക നിയമം പിൻവലിക്കണം; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ഏകപക്ഷീയമായി സമിതിയെ നിയോഗിച്ചും കോടതിയിലേക്ക് വലിച്ചിഴച്ചും കർഷകരെ ഇനിയും ദ്രോഹിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. കേന്ദ്രസര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ഈ കരിനിയമം പൂര്‍ണമായി പിന്‍വലിക്കണമെന്ന് അദ്ദേഹം...

‘കോൺഗ്രസ് പാര്‍ട്ടിയിൽ വിശ്വാസമുണ്ട്’; നേതൃത്വവുമായുള്ള ചർച്ചക്ക് ശേഷം കെവി തോമസ്

തിരുവനന്തപുരം: കോൺഗ്രസ് പാര്‍ട്ടിയിൽ വിശ്വാസം ഉണ്ടെന്ന് കെവി തോമസ്. പരാതികൾ ഉണ്ട്. അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പരാതി പരിഹാര ഫോര്‍മുലയൊന്നും മുന്നോട്ട് വെച്ചിട്ടില്ലെന്നും ഹൈക്കമാൻഡ് പ്രതിനിധികളുമായി തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്‌ചക്ക് ശേഷം കെവി...

ഡോളർ കടത്ത് കേസ്; സ്‌പീക്കറെ ചോദ്യം ചെയ്യാനൊരുങ്ങി കസ്‌റ്റംസ്

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ് ഉടൻ ചോദ്യം ചെയ്യും. ഇതിനായി നോട്ടീസ് തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. നിയമസഭാ സമ്മേളനം അവസാനിച്ചതിനാൽ എത്രയും വേഗം ചോദ്യം ചെയ്യാനാണ് തീരുമാനം. മൂന്നുതലങ്ങളിൽ...

എൻസിപിയിലെ ഭിന്നത; മാണി സി കാപ്പൻ ശരദ് പവാറിനെ കാണും

കൊച്ചി: എന്‍സിപിയിലെ ഭിന്നതകൾ ചര്‍ച്ച ചെയ്യാന്‍ മാണി സി കാപ്പന്‍ നാളെ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കാണും. ചർച്ചക്കായി മാണി സി കാപ്പന്‍ ഇന്ന് വൈകുന്നേരം മുംബൈക്ക് പുറപ്പെടും. പാലാ സീറ്റ്...

രോഗമുക്‌തി 5606, രോഗബാധ 3361, പോസി‌റ്റിവിറ്റി 10.88, സമ്പർക്കം 2969

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 48,378 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 30,903 പരിശോധന ആണ്. ഇതിൽ രോഗബാധ 3361 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5606 ഉമാണ്....

കര്‍ണാടക അതിര്‍ത്തിയിലെ തടയല്‍; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ കര്‍ണാടക അതിര്‍ത്തികളില്‍ തടയുന്നത് ഒഴിവാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കര്‍ണാടക നിയന്ത്രണം ഏര്‍പ്പടുത്തിയത് മൂലം വിദ്യാര്‍ഥികളും ആശുപത്രി ആവശ്യങ്ങള്‍ക്കായി...

പോസിറ്റിവിറ്റി 4.04, രോഗമുക്‌തി 4039, രോഗബാധ 2100

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 61,764 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 51,948 ആണ്. ഇതിൽ രോഗബാധ 2100 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4039 ഉമാണ്....

നിയമസഭാ തിരഞ്ഞെടുപ്പ്; ബിഡിജെഎസിന്റെ രണ്ടാം ഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബിഡിജെഎസിന്റെ രണ്ടാം ഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂരും കുട്ടനാടും ഒഴിച്ചിട്ടാണ് ബിഡിജെഎസിന്റെ രണ്ടാം ഘട്ട പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്. പൂഞ്ഞാറിൽ എംആർ ഉല്ലാസ്, വൈക്കത്ത് അജിതാ സാബു, കളമശ്ശേരിയിൽ പിഎസ് ജയരാജൻ, പറവൂരിൽ...
- Advertisement -