Tue, Nov 24, 2026
28 C
Dubai

ഇന്ധനവില വർധനക്കെതിരെ സിപിഐഎം; അടുപ്പുകൂട്ടൽ സമരം ഇന്ന്

തിരുവനന്തപുരം: കുത്തനെ ഉയരുന്ന ഇന്ധനവില വർധനവിനെതിരെ പ്രതിഷേധവുമായി സിപിഎം. പെട്രോളിന്റെയും ഡീസലിന്റെയും വില വർധനക്കെതിരെ സിപിഎം ഇന്ന് അടുപ്പുകൂട്ടി പ്രതിഷേധിക്കും. വൈകുന്നേരം 5 മണിക്കാണ് പ്രതിഷേധം. സംസ്‌ഥാനത്തുടനീളം എല്ലാ ബൂത്തുകളിലും കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന്...

ഇടുക്കിയിൽ കയ്യേറ്റക്കാർക്ക് എതിരെ ശക്‌തമായ നടപടിയുമായി റവന്യൂ വകുപ്പ്

ഇടുക്കി: ജില്ലയിൽ കയ്യേറ്റക്കാര്‍ക്കെതിരെ റവന്യൂ വകുപ്പ് നടപടി ശക്‌തമാക്കി. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ വൻകിട കയ്യേറ്റക്കാരിൽ നിന്നും ചിന്നക്കനാല്‍ പ്രദേശത്ത് ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമിയാണ് റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചത്. ആദിവാസി...

ആഴക്കടൽ മൽസ്യബന്ധന വിവാദം; ചെന്നിത്തല കൂടുതൽ തെളിവുകള്‍ പുറത്തുവിട്ടേക്കും

തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കൂടുതൽ തെളിവുകൾ പുറത്തുവിട്ടേക്കും. അമേരിക്കൻ കമ്പനിയുമായി ധാരണാപത്രം ഉണ്ടായതിൽ ഗുരുതര വീഴ്‌ച ഉണ്ടായെന്ന ആരോപണം ശക്‌തമാക്കാനാണ് പ്രതിപക്ഷ നീക്കം. ഫിഷറീസ് നയത്തിൽ...

കെ സുരേന്ദ്രന്റെ ‘വിജയയാത്ര’ക്ക് ഇന്ന് തുടക്കമാകും; യോഗി ആദിത്യനാഥ് എത്തും

കാസർഗോഡ്: 'അഴിമതി വിമുക്‌തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേതൃത്വം നൽകുന്ന ബിജെപിയുടെ വിജയ യാത്രക്ക് ഇന്ന് തുടക്കമാകും. കാസർഗോഡ് നിന്നാരംഭിക്കുന്ന...

പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തുന്ന സമരം ഇന്നും തുടരും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം ഇന്നും തുടരും. കഴിഞ്ഞ ദിവസം സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഉറപ്പുകള്‍ ഉത്തരവായി നല്‍കും വരെ സമരം സമാധാനപരമായി തുടരാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. സമരക്കാരുടെ ആവശ്യങ്ങളിൽ...

വാക്‌സിനേഷന് ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും അവസരം നല്‍കണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് 19 വാക്‌സിനേഷന്‍ കൂടുതല്‍ പേരില്‍ എത്തിക്കുന്നതിന് കെകെ ശൈലജ ടീച്ചര്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന് കത്തെഴുതി. അവസരം നഷ്‌ടപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രജിസ്‌റ്റര്‍ ചെയ്യാന്‍...

നടൻ വിവേക് ഗോപൻ ബിജെപിയിൽ അംഗത്വമെടുക്കുന്നു

തിരുവനന്തപുരം: സിനിമാ- സീരിയൽ താരം വിവേക് ഗോപൻ ബിജെപിയിലേക്ക്. ഔദ്യോഗിക അംഗത്വം ഫെബ്രുവരി 27ന് വിജയ യാത്രയിൽ സ്വീകരിക്കുമെന്നാണ് റിപ്പോർട്. പാർട്ടി ആവശ്യപ്പെട്ടാൽ മൽസരിക്കുമെന്നും അങ്ങനെയെങ്കിൽ തിരുവനന്തപുരത്ത് മൽസരിക്കാനാണ് ആഗ്രഹമെന്നും വിവേക് ഗോപൻ...

രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാല കേരളത്തിൽ; ഗവർണർ ഉൽഘാടനം ചെയ്‌തു

തിരുവനന്തപുരം: ഡിജിറ്റൽ രംഗത്തെ രാജ്യത്തെ ആദ്യ സർവകലാശാലയായ 'കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആന്റ് ടെക്‌നോളജി' തിരുവനന്തപുരം ടെക്‌നോസിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ രംഗത്തെ വിവിധ മേഖലകളിൽ ബിരുദാനന്തര പഠനത്തിനും...
- Advertisement -