മെഡിക്കല് കോളേജുകൾക്ക് 186.37 കോടിയുടെ പുതിയ പദ്ധതികൾ; കെകെ ശൈലജ ടീച്ചര്
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖല ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്. മെഡിക്കല് കോളേജുകളെ സെന്റര് ഓഫ് എക്സലന്സ് ആക്കുമെന്ന് ഈ സര്ക്കാര് പറഞ്ഞിരുന്നു. അത്...
ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണ; ശോഭാ സുരേന്ദ്രൻ 48 മണിക്കൂർ ഉപവാസം തുടങ്ങി
തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണ അർപ്പിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ സെക്രട്ടേറിയറ്റിന് മുന്നിൽ 48 മണിക്കൂർ ഉപവാസം തുടങ്ങി. ബിജെപി നേതൃത്വവുമായി ഉടക്കിനിൽക്കുന്ന ശോഭ സ്വന്തം നിലക്കാണ് സമര രംഗത്തേക്കിറങ്ങിയത്.
നിയമന വിവാദത്തിൽ...
കള്ളവോട്ടിന് കൂട്ടുനിന്നാൽ കർശന നടപടി; മുന്നറിയിപ്പുമായി ടിക്കാറാം മീണ
തിരുവനന്തപുരം: കള്ളവോട്ടിന് കൂട്ടുനിന്നാല് ഉദ്യോഗസ്ഥര്ക്ക് എതിരെ കര്ശന നടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പോസ്റ്റല് ബാലറ്റ് കൊണ്ടുപോകുന്ന സംഘത്തില് വീഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടാകും. പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ്...
ഡോളർ കടത്ത് കേസ്; സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കും
കൊച്ചി: ഡോളർ കടത്ത് കേസിൽ യുണിടാക് എംഡി സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കാൻ സാധ്യത. കേസിൽ സന്തോഷ് ഈപ്പന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ കോൺസുലേറ്റ് അധികൃതർക്ക് എതിരെയടക്കം നടപടിയുമായി മുന്നോട്ട് പോകാമെന്നാണ് കസ്റ്റംസ് കണക്കുകൂട്ടൽ....
കത്വ ഫണ്ട് തട്ടിപ്പ്; പികെ ഫിറോസിനെതിരെ കേസെടുത്തു
കോഴിക്കോട്: കത്വ ഫണ്ട് തട്ടിപ്പ് പരാതിയില് യൂത്ത്ലീഗ് ജനറല് സെക്രട്ടറി പികെ ഫിറോസിനെതിരെ കേസെടുത്ത് പോലീസ്. യൂത്ത്ലീഗ് മുന് ദേശീയ അംഗം യൂസഫ് പടനിലം നല്കിയ പരാതിയിലാണ് കേസ്. കുന്നമംഗലം പോലീസാണ് കേസെടുത്തത്.
കത്വ,...
സലിം കുമാറിന് രാഷ്ട്രീയ ലക്ഷ്യം; വിവാദത്തിൽ പ്രതികരിച്ച് കമൽ
കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്ന് ഒഴിവാക്കിയെന്ന നടൻ സലിം കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. സലിം കുമാറിന്റേത് രാഷ്ട്രീയ ലക്ഷ്യമാണെന്ന് കമൽ ആരോപിച്ചു.
ഇതിന് പിന്നിൽ ആരാണ്...
കാപ്പനെ നേരിടാൻ പാലായിൽ പദയാത്രയുമായി ജോസ് കെ മാണി
കോട്ടയം: മാണി സി കാപ്പനെ നേരിടാന് പാലായില് പദയാത്ര നടത്താൻ ഒരുങ്ങി ജോസ് കെ മാണി. ഈ മാസം 21 മുതല് മണ്ഡലത്തിലെ പഞ്ചായത്തുകള് കേന്ദ്രീകരിച്ചാണ് പദയാത്ര. കാപ്പന്റെ മുന്നണി മാറ്റവും കേരള...
അധ്യാപക നിയമനത്തിൽ ചട്ടവിരുദ്ധ ഇടപെടൽ നടത്തി; കെടി ജലീലിനെതിരെ പരാതി
തിരുവനന്തപുരം: എയ്ഡഡ് കോളേജ് അധ്യാപക നിയമനത്തിൽ സർവകലാശാല ചട്ടങ്ങൾ മറികടന്ന് മന്ത്രി കെടി ജലീല് ഇടപെട്ടതായി പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയത്. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ്...








































