സമരം കൂടുതൽ ശക്തമാക്കാൻ ഉദ്യോഗാർഥികൾ; നാളെ പ്രത്യേക മന്ത്രിസഭാ യോഗം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി പിഎസ്സി റാങ്ക് ഹോള്ഡേഴ്സ്. സര്ക്കാരില് നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില് ഈ മാസം 22 മുതല് അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് എല്ജിഎസ്...
‘കിളിക്കൊഞ്ചല്’; നൂറാം എപ്പിസോഡിന്റെ സംപ്രേഷണം തിങ്കളാഴ്ച
തിരുവനന്തപുരം: 3 വയസ് മുതല് 6 വയസ് വരെ പ്രായമുളള കുട്ടികള്ക്കായി വിക്ടേഴ്സ് ചാനലില് പ്രത്യേകം സംപ്രേക്ഷണം ചെയ്തുവരുന്ന 'കിളിക്കൊഞ്ചല്' ഓണ്ലൈന് പ്രീ സ്കൂള് പരിപാടിയുടെ നൂറാം എപ്പിസോഡ് ഫെബ്രുവരി 15 തിങ്കളാഴ്ച...
കറുത്ത മാസ്കിന് വിലക്കില്ല, നടക്കുന്നത് തെറ്റായ പ്രചാരണങ്ങൾ; മുഖ്യമന്ത്രി
തേഞ്ഞിപ്പാലം: തന്റെ പരിപാടിയിൽ കറുത്ത മാസ്കിന് വിലക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർഥി സംവാദ പരിപാടിയിൽ കറുത്ത മാസ്ക് പാടില്ലെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അത്തരം നിർദേശം ആരും നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി...
മാണി സി കാപ്പൻ കൈപ്പത്തി ചിന്ഹത്തിൽ മൽസരിക്കണം; മുല്ലപ്പള്ളി
തിരുവനന്തപുരം : ഇടത് മുന്നണി വിട്ട് യുഡിഎഫിൽ പ്രവേശിക്കാൻ ഒരുങ്ങുന്ന മാണി സി കാപ്പൻ കൈപ്പത്തി ചിന്ഹത്തിൽ മൽസരിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി സി കാപ്പനും...
തിരഞ്ഞെടുപ്പിന് മുൻപ് പാലാരിവട്ടം പാലം തുറക്കും; ജി സുധാകരൻ
തിരുവല്ല: തിരഞ്ഞെടുപ്പിന് മുന്പ് പാലാരിവട്ടം പാലം പൊതുഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. മാര്ച്ച് പത്തിനകം പാലത്തിന്റെ നിര്മാണം പൂര്ത്തിയാക്കുമെന്ന് എഞ്ചിനീയറിംഗ് വിഭാഗം രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഉൽഘാടനത്തിന്...
മാണി സി കാപ്പനും കൂട്ടർക്കും മൂന്ന് സീറ്റുകൾ നൽകും; യുഡിഎഫ്
തിരുവനന്തപുരം : ഇടത് മുന്നണി വിട്ട് യുഡിഎഫിൽ എത്തിയ മാണി സി കാപ്പനും കൂട്ടർക്കും മൂന്ന് സീറ്റ് നൽകാൻ തീരുമാനമായി. പാലാ സീറ്റിന് പുറമേ കായംകുളം സീറ്റ് കൂടി നൽകാനാണ് യുഡിഎഫിൽ ഇപ്പോൾ...
കാപ്പന്റെ നിലപാട് വൈകാരികം; അച്ചടക്ക നടപടിയെന്ന് എൻസിപി
കോട്ടയം: മാണി സി കാപ്പനെതിരെ അച്ചടക്ക നടപടിയെന്ന് എൻസിപി. പുതിയ പാർട്ടി രൂപീകരിക്കാനുള്ള മാണി സി കാപ്പന്റെ നീക്കം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ടിപി പീതാംബരനുമായി ആലോചിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി എകെ...
മലപ്പുറത്തെ സ്കൂളുകളിൽ 180 പേർക്ക് കൂടി കോവിഡ്; രോഗവ്യാപനം ഉയരുന്നു
മലപ്പുറം : ജില്ലയിലെ സ്കൂളുകളിൽ കോവിഡ് വ്യാപനം തുടരുന്നു. മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലും, വന്നേരി ഹയർസെക്കൻഡറി സ്കൂളിലും നടത്തിയ കോവിഡ് രണ്ടാംഘട്ട പരിശോധനയിലാണ് കൂടുതൽ വിദ്യാർഥികളിലും അധ്യാപകരിലും കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാംഘട്ട...








































