കോവിഡ് പോസിറ്റിവിറ്റി 8.52; രോഗബാധ 5507; രോഗമുക്തി 4270
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 35,281 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 64,414 പരിശോധന ആണ്. ഇതിൽ രോഗബാധ 5507 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4270...
തിരുവനന്തപുരത്ത് ഓറഞ്ച് അലേര്ട്ട്; സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില് വിവിധയിടങ്ങളില് അതിശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം ജില്ലയില് ഇന്ന് (ജനുവരി 12) കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചു. മഴയുടെ തോതനുസരിച്ച് വിവിധ...
എറണാകുളത്ത് ഷിഗെല്ലയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്; ആശങ്ക
എറണാകുളം: എറണാകുളത്ത് റിപ്പോര്ട് ചെയ്ത ഷിഗെല്ല രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. എറണാകുളത്ത് ചോറ്റാനിക്കരയിലും വാഴക്കുളത്തുമാണ് ഷിഗെല്ല റിപ്പോര്ട് ചെയ്തത്. രോഗ ഉറവിടം കണ്ടെത്താനാകാത്തതില് ആശങ്ക നിലനില്ക്കുകയാണ്. അതേസമയം, പ്രതിരോധ പ്രവര്ത്തനങ്ങള് ആരോഗ്യവകുപ്പ്...
മൊബൈൽ മോഷ്ടാവിനെ സ്കൂട്ടറിൽ പിന്തുടർന്ന് പിടികൂടി; വീട്ടമ്മക്കും മകൾക്കും അഭിനന്ദന പ്രവാഹം
ആലുവ: മൊബൈൽ മോഷ്ടിച്ചയാളെ സ്കൂട്ടറിൽ പിന്തുടർന്ന് പിടികൂടിയ വീട്ടമ്മക്കും മകൾക്കും നാട്ടുകാരുടെ അഭിനന്ദന പ്രവാഹം. ഇതര സംസ്ഥാന തൊഴിലാളികൾ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് മോഷണം നടത്തിയ മാറമ്പിള്ളി കല്ലായത്ത് പറമ്പിൽ ശ്രീക്കുട്ടനെ...
ഫാഷന് ഗോള്ഡ് നിക്ഷേപ തട്ടിപ്പ്; കമറുദ്ദീന് കൂടുതല് കേസുകളില് ജാമ്യം
കാസര്ഗോഡ്: ഫാഷന് ഗോള്ഡ് നിക്ഷേപ തട്ടിപ്പില് മഞ്ചേശ്വരം എംഎല്എ എംസി കമറുദ്ദീന് കൂടുതല് കേസുകളില് ജാമ്യം അനുവദിച്ചു. 24 കേസുകളിലാണ് ഹൊസ്ദുര്ഗ് മജിസ്ട്രേറ്റ് കോടതി ജാമ്യം നല്കിയത്. കമറുദ്ദീന്റെ ആരോഗ്യസ്ഥിതിയും മറ്റ് കേസുകളില്...
ഗുരുതര രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിൽസ; 5.29 കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ 'താലോലം' പദ്ധതിക്ക് ധനകാര്യ വകുപ്പ് 5,29,17,000 രൂപ അനുവദിച്ചു. ജൻമനായുള്ള ഹൃദയ വൈകല്യങ്ങളാലും ജനിതക രോഗങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന...
ലൈഫ് വിധിയോടെ പിണറായി സര്ക്കാരിന്റെ അവസാന പ്രതിരോധവും പൊളിഞ്ഞു; കെ സുരേന്ദ്രന്
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതി കേസിലെ ഹൈക്കോടതി വിധി സംസ്ഥാന സര്ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. ലൈഫ് മിഷന് അഴിമതി കേസ് സിബിഎ അന്വേഷിക്കരുതെന്ന സംസ്ഥാന...
ലൈഫ് മിഷന് കേസിലെ ഹൈക്കോടതി വിധി; അപ്പീലിനുള്ള സാധ്യത പരിശോധിച്ച് സര്ക്കാര്
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന് കേസില് ഇന്നുണ്ടായ ഹൈക്കോടതി വിധിക്കെതിരെ സര്ക്കാര് അപ്പീലിനുള്ള സാധ്യത പരിശോധിക്കുന്നു. ലൈഫ് മിഷന് ഇടപാടില് സര്ക്കാരിനും യൂണിടാക്കിനുമെതിരായ സിബിഐ അന്വേഷണം തുടരാമെന്നായിരുന്നു ഹൈക്കോടതി വിധി.
സിബിഐ എഫ്ഐആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട്...








































