ലൈസന്‍സെടുത്ത മിക്കവര്‍ക്കും ഡ്രൈവിംഗറിയില്ല; ഡ്രൈവിംഗ് സ്‌കൂളുകൾക്ക് സർക്കാർ മൂക്കു കയറിടുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഡ്രൈവിംഗ് പഠനനിലവാരം നിശ്‌ചയിക്കാനും ഫീസ് ഏകീകരിക്കലും ലോക നിലവാരമുള്ള ഡ്രൈവിംഗ് സംസ്‌കാരം വളർത്തികൊണ്ടുവരാൻ ആവശ്യമായ പ്രവർത്തനങ്ങളും ഉൾപ്പടെ ഈ മേഖലയെ മെച്ചപ്പെടുത്താനുള്ള നീക്കത്തിലാണ്...
മിന്നല്‍ ബൈപ്പാസ് നോണ്‍ സ്‌റ്റോപ്പ് നൈറ്റ് റൈഡർ; പുതിയ സര്‍വീസുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം : പതിനൊന്ന് മണിക്കൂര്‍ കൊണ്ട് ഇനി മുതല്‍ തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്തിച്ചേരാം. അതിനായി മിന്നല്‍ ബൈപാസ് നോണ്‍ സ്‌റ്റോപ്പ് നൈറ്റ് റൈഡര്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. മികച്ച യാത്ര സൗകര്യങ്ങളുമായി ഒരുക്കിയിരിക്കുന്ന...
കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരിയെ തല്‍സ്‌ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യം
കൊച്ചി: സീറോ മലബാര്‍ സഭാ തലവന്‍ സ്‌ഥാനത്ത് നിന്ന് കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരിയെ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം അങ്കമാലി അല്‍മായ മുന്നേറ്റം സിനഡിന് പരാതി നല്‍കി. അല്‍മായ മുന്നേറ്റം കണ്‍വീനര്‍ ബിനു ജോണും...
ഹലാല്‍ സാക്ഷ്യപത്രം: രാജ്യത്തിനകത്ത് സമാന്തര സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിന് തുല്യമാണ്; സ്വദേശി ജാഗരണ്‍ മഞ്ച്
തിരുവനന്തപുരം: രാജ്യത്തിനകത്ത് മതാധിഷ്‌ഠിത സമാന്തര ഉൽപ്പന്ന ഗുണനിലവാര സാക്ഷ്യപത്രം നിരോധിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്. മത വിശ്വാസത്തിന്റെ പേരില്‍ ഗുണ നിലവാരം പരിശോധിക്കുന്നതും സാക്ഷ്യപത്രം നല്‍കുന്നതും നിരോധിക്കാൻ നിയമ നിര്‍മാണം നടത്തണമെന്നും ഇവർ...
സംസ്‌ഥാനത്തെ ആദ്യ ഹരിത ജയിലായി കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ
കണ്ണൂര്‍: ജില്ലയിലെ സ്‌പെഷ്യല്‍ സബ് ജയിലിനെ സംസ്‌ഥാനത്തെ ആദ്യ ഹരിത ജയിലായി പ്രഖ്യാപിച്ചു. വ്യവസായ മന്ത്രി ഇപി ജയരാജൻ പ്രഖ്യാപനം നടത്തി. ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, ക്‌ളീന്‍ കേരള കമ്പനി...
വാക്‌സിന്‍ എപ്പോള്‍ എത്തുമെന്ന് കേന്ദ്രം വ്യക്‌തമാക്കിയിട്ടില്ല, കേരളം സജ്‌ജം; കെകെ ശൈലജ
തിരുവനന്തപുരം : കോവിഡ് വാക്‌സിന്‍ കേരളത്തില്‍ എപ്പോള്‍ എത്തുമെന്ന് കേന്ദ്രം ഇതുവരെ അറിയിച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. ജനുവരി 16ആം തീയതി മുതല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം ചെയ്‌ത്...
പ്രവര്‍ത്തകനെ കസ്‌റ്റഡിയില്‍ എടുത്തു; പോലീസിനെതിരെ സിപിഎം നേതാവിന്റെ ഭീഷണി
വടകര: അഴിയൂരില്‍ പോലീസിനെ കൈകാര്യം ചെയ്യുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി. പുതുവൽസര പരിപാടിയുമായി ബന്ധപ്പെട്ട് രണ്ട് പ്രവര്‍ത്തകരെ കസ്‌റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് പൊലീസിന് നേരെ സിപിഎം നേതാവിന്റെ ഭീഷണി പ്രസംഗം.
ആളുകള്‍ സംഘം ചേര്‍ന്ന്...
കടയ്‌ക്കാവൂർ പോക്‌സോ കേസ്; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി
തിരുവനന്തപുരം : കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. ദക്ഷിണമേഖലാ ഐജി ആയ ഹര്‍ഷിത അട്ടല്ലൂരിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. കേസില്‍ യുവതിക്കെതിരെ ഉയര്‍ന്ന പരാതി വ്യജമാണെന്നും, അമ്മയെ...








































