ശക്തമായ മഴക്ക് സാധ്യത; 5 ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്
കോഴിക്കോട്: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട്...
തിരുവനന്തപുരം ഫോര്ട്ട് പോലീസിന് നേരെ ഗുണ്ടാ ആക്രമണം
തിരുവനന്തപുരം: ജില്ലയില് പൊലീസിന് നേരെ ആക്രമണം. തിരുവനന്തപുരം ഗാന്ധാരിയമ്മന് കോവിലിന് സമീപം ഫോർട്ട് പൊലീസിന് നേരെയായിരുന്നു ഗുണ്ടകളുടെ ആക്രമണം. വീട് ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ രണ്ട് പോലീസുകാരെയാണ് ഗുണ്ടകള് ആക്രമിച്ചത്.
പൊലീസ്...
ഫേസ്ബുക്കിൽ ലൈവായി ആത്മഹത്യാ ശ്രമം; ക്ളേ കമ്പനി തൊഴിലാളിയെ രക്ഷപെടുത്തി
തിരുവനന്തപുരം: പ്രവർത്തനം അവസാനിപ്പിച്ച കൊച്ചുവേളി ഇംഗ്ളീഷ് ഇന്ത്യൻ ക്ളേ കമ്പനിയിലെ തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം മാധവപുരം സ്വദേശിയായ 42കാരൻ ഫേസ്ബുക്ക് ലൈവിൽ വന്നാണ് ആത്മഹത്യക്ക് ശ്രമിച്ചത്. 15 വർഷമായി കമ്പനിയിലെ പ്ളാന്റ്...
സംസ്ഥാനത്ത് തീയേറ്ററുകള് ഉടന് തുറക്കില്ല; ഫിയോക്
തിരുവനന്തപുരം: കേരളത്തില് ഉടന് തീയേറ്ററുകള് തുറക്കില്ലെന്ന് ഉടമകള്. ഇളവുകള് ലഭിക്കാതെ പ്രദര്ശനം തുടങ്ങാനാകില്ലെന്നാണ് തീയേറ്റര് ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചത്. മുഖ്യമന്ത്രിയുമായി സിനിമാ സംഘടനകള് തിങ്കളാഴ്ച വീണ്ടും ചര്ച്ച നടത്തുമെന്നും അനുകൂല തീരുമാനം...
കോവിഡ് വാക്സിന് വിതരണം; സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിന് വിതരണം 133 കേന്ദ്രങ്ങളിലായി നടക്കും. സര്ക്കാര്, സ്വകാര്യ ആശുപത്രികളിലായാണ് വാക്സിന് കേന്ദ്രങ്ങള് ഒരുക്കുക. എറണാകുളം പന്ത്രണ്ട്, കോഴിക്കോട് പതിനൊന്ന്, തിരുവനന്തപുരം പതിനൊന്ന് മറ്റ് ജില്ലകളില് ഒന്പത് വീതവുമാണ്...
ഫ്ളൈഓവർ ഉൽഘാടനം അതിശയകരം; സർക്കാരിന്റെ അവകാശവാദം തള്ളി മുൻ മുഖ്യമന്ത്രി
കോട്ടയം: വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ പൊതുഗതാഗതത്തിന് തുറന്ന് കൊടുത്തതിന് പിന്നാലെ സർക്കാരിനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഡിപിആർ തയാറാക്കി ഭരണപരമായ അനുമതി കൊടുത്ത ഫ്ളൈഓവറുകൾ അഞ്ച്...
കോവിഡ് പോസിറ്റിവിറ്റി 9.03; രോഗബാധ 5528; രോഗമുക്തി 5424
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 59,569 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,239 പരിശോധന ആണ്. ഇതിൽ രോഗബാധ 5528 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5424 ഉമാണ്....
വൈറ്റില പാലം; പച്ചക്ക് പറയുന്ന ബെന്നി ജോസഫിനെ ട്രോളി സോഷ്യല് മീഡിയ
കൊച്ചി: വൈറ്റില പാലത്തിന്റെ ഉല്ഘാടനത്തിന് പിന്നാലെ കണ്ടെയ്നര് ലോറികള് പോയാല് മെട്രോ തൂണില് തട്ടുമെന്നും കാര് കയറ്റുന്ന കാരിയേഴ്സ് ലോറികള് ഇവിടെയെത്തിയാല് കുനിയേണ്ടി വരുമെന്നും പറഞ്ഞ് വീഡിയോ ചെയ്ത ബെന്നി ജോസഫ് ജനപക്ഷത്തിനെതിരെ...








































