കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത വ്യാഴാഴ്ച വരെ മഴ തുടരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10...
ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി എൻസിപി കേരള ഘടകം
മുംബൈ: എൻസിപി കേരള ഘടകത്തിൽ ഭിന്നത രൂക്ഷമായിരിക്കെ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ തേടി എൻസിപി. പീതാംബരൻ പക്ഷം പാർട്ടി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. പവാറുമായുള്ള കൂടിക്കാഴ്ച നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണെന്ന്...
നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണ കമ്മീഷന് റിപ്പോര്ട്ട് സമര്പ്പിച്ചു
തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാര് കസ്റ്റഡി മരണത്തില് ജുഡീഷ്യല് അന്വേഷണ കമ്മീഷന് റിപ്പോര്ട്ട് സമര്പ്പിച്ചു. കമ്മീഷന് ചെയര്മാന് ജസ്റ്റിസ് നാരായണ കുറുപ്പാണ് സര്ക്കാരിന് റിപ്പോര്ട്ട് സമര്പ്പിച്ചത്. സ്ത്രീകളെ വിലങ്ങണിയിച്ച് നടത്തിയതടക്കം ഗുരുതര അച്ചടക്ക ലംഘനങ്ങള്...
തെറ്റ് പറ്റിയിട്ടില്ലെന്ന് നൂറ് ശതമാനം വിശ്വാസം; അന്വേഷണം തടസപ്പെടുത്തില്ല; സ്പീക്കർ
തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. സ്പീക്കറേ നീക്കണമെന്നുള്ള എം ഉമ്മർ എംഎൽഎയുടെ നോട്ടീസ് ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു....
ഡോളര് കടത്ത് കേസ്; കെ അയ്യപ്പന് വീണ്ടും കസ്റ്റംസ് നോട്ടീസ്
തിരുവനന്തപുരം: ഡോളര് കടത്ത് കേസില് നിയമസഭാ സ്പീക്കര് പി ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും കസ്റ്റംസ് നോട്ടീസ്. യുഎഇ കോണ്സുലറ്റിലെ ഡ്രൈവര്മാരെ ചോദ്യം ചെയ്തപ്പോള് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്...
സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടേണ്ടിവരും; എക്സൈസ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. അടിസ്ഥാന വിലയില് 7 ശതമാനം വില വര്ധനയെന്ന നിര്ദേശമാണിപ്പോള് ഉള്ളത്. ഇക്കാര്യത്തില് അന്തിമ തീരുമാനം ബിവറേജസ് കോര്പറേഷനെടുക്കും. അസംസ്കൃത...
വയനാട്ടില് മെഡിക്കല് കോളേജ് ഉയരും; നിര്ണായക തീരുമാനവുമായി സര്ക്കാര്
വയനാട് : ജില്ലയില് ഇനി സ്വന്തമായി ഒരു മെഡിക്കല് കോളേജ് ഉയരും. സ്വകാര്യ മെഡിക്കല് കോളേജ് ഏറ്റെടുക്കാനുള്ള നിര്ദേശം തള്ളി, സ്വന്തം നിലയില് വയനാട്ടില് മെഡിക്കല് കോളേജ് സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ...
നാളെ മുതല് നിയമസഭാ സമ്മേളനം ആരംഭിക്കുന്നു; ബജറ്റ് 15ന്
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കമാകും. നാളെ ഗവര്ണറുടെ നയപ്രഖ്യാപനവും 15നു ബജറ്റും അവതരിപ്പിക്കും. പതിനാലാം കേരള നിയമ സഭയുടെ 22ആം സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത്.
സ്വര്ണക്കടത്ത്, ഡോളര് കടത്ത് ഉള്പ്പെടെ കേസുകളുടെ...








































