Mon, Jul 6, 2026
31.1 C
Dubai

പെരിയ ഇരട്ടക്കൊലക്കേസ്; പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, നാലുപേർക്ക് അഞ്ചുവർഷം തടവ്

കൊച്ചി: കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിലെ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പടെ നാലുപേർക്ക് അഞ്ചുവർഷം തടവും ശിക്ഷ വിധിച്ചു. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2019...

മൃദംഗനാദം നൃത്തപരിപാടി; ജെനീഷിനെ അറസ്‌റ്റ് ചെയ്യാൻ നീക്കം, ഒരു ബാങ്ക് അക്കൗണ്ട് കൂടി മരവിപ്പിക്കും

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ നടന്ന മൃദംഗനാദം നൃത്ത പരിപാടിക്കെത്തിയ തൃക്കാക്കര എംഎൽഎ ഉമാ തോമസിന് സംഭവിച്ച അപകടത്തിന്റെ പശ്‌ചാത്തലത്തിൽ സംഘടകർക്കെതിരെ കൂടുതൽ നടപടികളിലേക്ക് കടന്ന് പോലീസ്. സംഭവത്തിലെ മൂന്നാം പ്രതിയും ഓസ്‌കാർ...

പെരിയ ഇരട്ടക്കൊലക്കേസ്‌; 14 പ്രതികളുടെ ശിക്ഷാ വിധി ഇന്ന്

കൊച്ചി: കേരളത്തെ നടുക്കിയ കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷാ വിധി ഇന്ന്. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിക്കുകയാണ്. വിചാരണ നേരിട്ട 24 പ്രതികളിൽ 14...

സാധാരണയേക്കാൾ മൂന്ന് ഡിഗ്രിവരെ കൂടും; കേരളത്തിൽ താപനിലാ മുന്നറിയിപ്പ്

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും താപനിലാ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. സംസ്‌ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ 2,3 തീയതികളിൽ സാധാരണയേക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ...

കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ്‌ അർലേകർ ചുമതലയേറ്റു

തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ്‌ അർലേകർ ചുമതലയേറ്റു. രാവിലെ 10.30ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ചുമതലയേറ്റ് രണ്ടാഴ്‌ച കഴിയുമ്പോഴേക്കും ഗവർണർ...

സ്‌റ്റേജിൽ ഒരാൾക്ക് കഷ്‌ടി നടക്കാൻ മാത്രം സ്‌ഥലം; ഉമാ തോമസിന്റെ അപകട ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ നടന്ന മൃദംഗനാദം നൃത്ത പരിപാടിക്കെത്തിയ തൃക്കാക്കര എംഎൽഎ ഉമാ തോമസിന് സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. 15 അടി ഉയരത്തിൽ നിർമിച്ച താൽക്കാലിക ഉൽഘാടന വേദിയിൽ...

കണ്ണൂരിലെ സ്‌കൂൾ ബസ് അപകടം ഡ്രൈവറുടെ അശ്രദ്ധ മൂലം; ലൈസൻസ് സസ്‌പെൻഡ് ചെയ്യും

തളിപ്പറമ്പ്: കണ്ണൂർ വളക്കൈയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചാം ക്ളാസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. സ്‌കൂൾ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ബസിന്റെ ബ്രേക്കിന് തകരാറുണ്ടെന്ന...

വേല വെടിക്കെട്ട്; ജനുവരി രണ്ടിനകം തീരുമാനം ഉണ്ടാവണമെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ഹരജിയിൽ നിർദ്ദേശവുമായി ഹൈക്കോടതി. ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് അനുമതി നൽകുന്ന കാര്യത്തിൽ അധികൃതർ ജനുവരി രണ്ടിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വെടിക്കെട്ട് നടത്തുന്നവർക്ക് ഫയർ ഡിസ്‌പ്‌ളേ അസിസ്‌റ്റന്റ്‌ അല്ലെങ്കിൽ...
- Advertisement -